സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര് ഘര്‍ തിരംഗ'യ്ക്കു നാളെ തുടക്കമാകും.
ഗവര്‍ണര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിര്‍പ്പ് തുടരാനുറച്ച് സി.പി.ഐ.
കോഴിക്കോട് താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ വി.എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
തമിഴ്നടന്‍ സൂര്യക്കും ജയ് ഭീം സംവിധായകന് ഗണവേലിനുമെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി.
പാവങ്ങള്‍ക്ക് സൗജന്യവും ആനുകൂല്യങ്ങളും നല്‍കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എന്തിന് എതിര്‍ക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
ഗുഡ്ഗാവ് സ്വദേശിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ ബോബി കതാരിയാണ് പുകവലിച്ചത്.
മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ എല്ലാവരും കോടിപതികള്‍.
കാസര്‍കോട് ജില്ലയോടുള്ള അഗവണിനയില് പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തുന്ന തരത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്റെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് രാത്രിയില്‍ വീടുകയറി ആക്രമിച്ചത്.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി.320 രൂപ വര്‍ധിച്ച് 38,200 ആയി.ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4775 രൂപയായി.ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു വില.