പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ചാലും നഷ്ടപരിഹാരം ലഭിക്കുന്നതിനു ഒട്ടേറെ ഊരാകുടുക്കുകള്‍ ഏറെയാണ്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്തു കാര്‍ഷിക വൃത്തിയില്‍ ജീവിച്ചുപോരുന്ന കര്‍ഷക സമൂഹത്തിന്റെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. സര്‍ക്കാര്‍, പൊതു മേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷനേഴ്സിനും...
രാജ്യത്തിന്റെ വീണ്ടെടുപ്പിന് പ്രതിപക്ഷ കക്ഷികള്‍ ദേശീയ താല്പര്യങ്ങള്ക്ക് ഇടം കൊടുക്കണെമെന്ന് കാലഘട്ടം ആവശ്യപ്പെടുന്നു. സംസ്ഥാന തലത്തില്‍ അവരുടെ മേല്‍ക്കൈക്ക് ക്ഷതം ഏല്‍ക്കാത്ത സാഹചര്യത്തില്‍ ഒന്നിച്ച് നില്‍ക്കാനും ഒന്നിപ്പിച്ച്നിര്ത്താനും പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട്വരേണ്ടത് കേവലമായ രാഷ്ട്രീയ ധാര്‍മികതയാണ്....
120 വര്‍ഷം മുമ്പ് അധികൃത വര്‍ഗമെന്ന് മുദ്രകുത്തപ്പെട്ട മഹര്‍ ജാതിക്കാരനായ ഒരു ബാലനെ ക്ലാസിനു പുറത്ത് വെച്ചിരുന്ന കുടത്തില്‍നിന്ന് ദാഹിച്ച വെള്ളമെടുത്ത് കുടിക്കാന്‍ ശ്രമിച്ചതിന് ‘ഞങ്ങളുടെ വെള്ളം അശുദ്ധമാക്കി’ എന്ന് നിലവിളികൂട്ടി ആക്ഷേപിക്കുകയും ഭത്സിക്കുകയുംചെയ്ത സംഭവ...
പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട അട്ടിമറിക്കെതിരെ എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്‍ഡിഡി ഓഫീസ് ഉപരോധിച്ചു.
എറണാകുളത്ത് വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു.
സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്ഐആര്‍.
ഇന്ത്യക്കകത്തും പുറത്തുമുള്ള കമ്പനികളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളത്തോടെ ക്യാമ്പസ് പ്ലെയ്സ്മെന്റിലൂടെ തൊഴില്‍ നേടാന്‍ സാധ്യതയൊരുക്കുന്ന കോഴ്സുകള്‍ ഏതാണെന്ന ചോദ്യത്തിന് മിക്കവാറുമുണ്ടാകുന്ന ഉത്തരം ഐഐഎമ്മുകളിലെയും മറ്റു ബിസിനസ് സ്കൂളുകളിലെയും മാനേജ്മെന്റ് പ്രോഗ്രാം എന്നതായിരിക്കും.
ഇനി മുന്നോട്ട് വന്ന് 1947 ന് ശേഷം 2022 വരെ നോക്കുക. കൂടുതല്‍ മുഖങ്ങള്‍ കാണാം. ഒളിംപിക്സില്‍ കിതച്ചും കുതിച്ചും ചില വ്യക്തിഗത സ്വര്‍ണങ്ങള്‍. 2008 ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര, 2021 ലെ...
ഒറ്റുകാര്‍ ദേശീയതാ വക്താക്കളായി വരുന്ന കാലത്ത് രാജ്യം നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. ഇതു ഗൗരവത്തോടെ കാണാനും ജനങ്ങളാകെ സ്വാതന്ത്ര്യ സമര കാലത്തെ പോലെ ഒന്നിച്ചു നിന്ന് ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുമുള്ള പ്രതിജ്ഞ പുതുക്കേണ്ട സമയമാണിത്; ജാഗ്രതയാണ്...
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെല്ലാം താല്ക്കാലികമാണ്. ഇന്ത്യ അതിന്റെ ജനാധിപത്യ മതേതര സ്വഭാവത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും. യു.പി.എ കാലത്ത് നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകത്തിന്റെ നെറുകയിലായിരുന്നു. എല്ലാ മേഖലകളിലും കുതിച്ചുകയറ്റമായിരുന്നു. ജനാധിപത്യവും മതേതരത്വവുമുള്‍പ്പെടെയുള്ള മൂല്യങ്ങള്‍ക്ക്...