സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് അമ്പത് ദിവസം പിന്നിട്ടു. പൊലിസില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഇതുവരേയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്കി.
വൈസ് ചാന്‍സലര്‍മാരെ ഉപയോഗിച്ച് കൊണ്ട് സി.പി.എം നേതാക്കളുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 60 കോടി രൂപയോളം വിലവരും.
കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നു, ഇത് വി.സിയുടെ അറിവോടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ വി.സി ഒപ്പിട്ടില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ അവസാന തയാറെടുപ്പുകളുടെ ഭാഗമായി ബ്രസീല്‍ ഘാന, ടുണീഷ്യ എന്നീ രാജ്യങ്ങളുമായി സന്നാഹ മത്സരം കളിക്കും.
കടുത്ത വരള്‍ച്ചയില്‍ ഡാന്യൂബ് നദിയിലെ ജലനിരപ്പ് ക്രമാധീതമായി താഴ്ന്നപ്പോള്‍ തെളിഞ്ഞത് രണ്ടാം ലോകമഹായുദ്ധ കാലത്തെ യുദ്ധക്കപ്പലുകളും ബോംബുകളും.
ചിന്താപരവും ബുദ്ധിപരവുമായ സ്വാതന്ത്ര്യവുമാണ് മാനവരാശിയെ മൂല്യങ്ങളിലേക്ക് നയിക്കുന്നത്. അതിന് തടയിടുമ്പോള്‍ മനുഷ്യ പുരോഗതിയെയും രാഷ്ട്രത്തിന്റെ ജീവപരമായ നിലനില്‍പ്പിനെയുമാണ് അത് റദ്ദു ചെയ്യുന്നത്. ഭരണകൂടവും നിക്ഷിപ്ത താല്പര്യക്കാരും ഫാസിസ്റ്റുകളും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ തയ്യാറാവണം.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്.