മയ്യത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് ചേലക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.
ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.
കഴിഞ്ഞമാസമാണ് 5 ജി ലേലമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കാറുകള്‍ കൂട്ടിയിടിച്ച് വയനാട് കല്പറ്റയില് നാലുവയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടേരി കൊളവയല്‍ കറുപ്പ് തൊട്ടിയില്‍ അധ്യാപക ദമ്പതികളായ സജി ആന്റോയുടെയും പ്രിന്സിയുടെയും ഇളയ മകള്‍ ഐലിന് തെരേസ ആണ് മരിച്ചത്. കല്‍പ്പറ്റ ബത്തേരി ദേശീയപാതയില്‍ മുട്ടില്‍ കൊളവയലിനടുത്തു...
ബഷീറിന്റെ സഹോദരന് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ ചെങ്കോട്ടകള്‍ ഏറെയുള്ള നഗരസഭയാണ് മട്ടന്നൂര്‍. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഭൂരിപക്ഷത്തിന്, കേരള നിയസഭയില്‍ ചരിത്രം സൃഷ്ടിച്ച മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ വിജയിച്ച മണ്ഡലത്തിന്റെ ഭാഗം. അവിടെ യു.ഡി.എഫ്...
ഒന്നര നൂറ്റാണ്ടുമുമ്പ് ലൂയിപാസ്ചര്‍ വികസിപ്പിച്ചെടുത്ത പേ വിഷ വാക്സിന്‍കൊണ്ട് ലോകം ഇന്നോളം അഹങ്കരിക്കുമ്പോഴാണ് അതേ വാക്സിന് കാരണം സാക്ഷര കേരളത്തില്‍ മനുഷ്യര്‍ മരണം വരിക്കേണ്ടിവരുന്നതെന്നത് ചുരുക്കിപ്പറഞ്ഞാല്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദിത്തവും വഷളത്തരവുമാണ്. പേ ബാധിച്ചത് യഥാര്‍ഥത്തില്‍...
ഈ ഞായറാഴ്ച്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്.
ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ വീടുകളില്‍ എത്താന്‍ പാടുപെടുന്ന സമയത്ത്, തന്റെ ജീവനക്കാര്‍ക്ക് വിമാന ടിക്കറ്റ് എടുത്തുനല്‍കിയതിനെ തുടര്‍ന്നാണ് പപ്പന് സിങ് താരമായത്.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയുണ്ട്. അതിന്റെ ഭാഗമായാണ് കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നടത്തിയത്.