ഇന്ന് രാവിലെയോടെ തൊണ്ടയാട് ബൈപ്പാസില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ഹര്‍ജി കൂടതല്‍ വാദത്തിനായി നാളെത്തേക്ക് മാറ്റി.
ഇരുമ്പ് ദണ്ടു കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് സുനിത വീഡിയോയില്‍ പറയുന്നുണ്ട്.
ഇസ്ലാം മത വിശ്വാസിയായ സാദിയോ മാനേ എന്ന സെനഗല്‍ നായകനാണ് ബീര്‍ ബോട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവാതെ ഫോട്ടോക്ക് പോസ് ചെയ്തത്.
ആകാശ നീലയാണ് അര്‍ജന്റീനക്കാരുടെ ഹോം ജഴ്സിയുടെ നിറം. ലോകത്തിന് സുപരിചിതമായ ജഴ്സിയും കളറും.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഈ മാസത്തെ താഴ്ന്ന നിലയില്‍.ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37,600 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4700 രൂപയായി.കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണ വില കുറയുന്നതായാണ് ദ്യശ്യമാകുന്നത്.
ന്യൂഡല്‍ഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കൈയടക്കി ഗൗതം അദാനി. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന് ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടുന്നത്. മുകേഷ് അംബാനിയ്ക്കും ചൈനീസ് വ്യവസായി ജാക്ക് മായ്ക്കുമൊന്നും...
നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയില്‍ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്....
ബാംഗ്ലൂരുവിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ് ചതുര്‍ത്ഥി നടത്താനാകില്ലെന്ന് സുപ്രീംകോടതി.