അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 30) പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ഏഷ്യാകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കുമ്പോഴാണ് സംഭവം.
ഹരജികളില്‍ സെപ്റ്റംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.
കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിലിസ്റ്റ് പുറത്തിറങ്ങാനും അനുബന്ധ നടപടികള്‍ക്കുമായുള്ള സമയം സമാഗതമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ എഞ്ചിനീയയിറിങ് കോളജുകളും ബ്രാഞ്ചുകളും തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം വിദ്യാര്‍ഥികളില്‍ വളരെ സ്വാഭാവികമാണല്ലോ? കോളേജ്, ബ്രാഞ്ച് സെലക്ഷനുമായി ബന്ധപ്പെട്ട...
എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പാര്ട്ടിയൊതുങ്ങുന്നു വീണ്ടും കണ്ണൂര്‍ ലോബിയുടെ കരങ്ങളില്‍. നടപ്പാകുന്നത് ഭരണത്തിന് മീതെ പാര്‍ട്ടിയെയും കൈപിടിയിലൊതുക്കിയ പിണറായി തന്ത്രം.
എന്നാല്‍ ഇന്ന് കാണാനിടയാവുന്നത് എവിടെ നോക്കിയാലും സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും നേര് വിപരീതമായ ജീവിതശൈലി മനുഷ്യനെ കീഴ്പെടുത്തിക്കഴിഞ്ഞതായിട്ടാണ്. അക്കാരണത്താലാണ് പലരും ശങ്കിച്ചു പോകുന്നത്, ഇത് സത്യാനന്തര കാലഘട്ടമോ എന്ന്.
നെഹ്റു ട്രോഫി വള്ളംകളി കാണിച്ചുകൊടുത്ത് അമിത് ഷായെ സുഖിപ്പിക്കുക മാത്രമല്ല, അതിലൂടെ കൊയ്തെടുക്കാന്‍ സി.പി.എമ്മിന് നേട്ടങ്ങളും പലതുണ്ട്. മുഖ്യമന്ത്രിയെ വേട്ടയാടുന്ന പഴയതും പുതിയതുമായ കേസുകള്‍ തന്നെ മുഖ്യം.
നില വഷളായി ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ബോളിവുഡ് സിനിമകള്‍ക്കെതിരെയുള്ള ബഹിഷ്കരണാഹ്വാനങ്ങള് തുടര്‍ക്കഥയാവുകയാണ്
മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.