മലപ്പുറം: ഭരണത്തിന്റെ ഏഴാംവര്‍ഷത്തിലും ചില്ലിക്കാശ് വര്‍ധനയില്ലാതെ നാമമാത്രമായ ബോണസ് ബത്തകള്‍ പ്രഖ്യാപിച്ച് ജീവനക്കാരെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും, കാലാനുസൃതവും ന്യായവുമായ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് സിവില്‍...
രണ്ടു ദിവസമായി പത്തനംത്തിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു...
കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
ദേശീയ സമരത്തിന്റെ കേന്ദ്രബിന്ദു സ്വാതന്ത്ര്യമെന്ന ആശയത്തെ മാത്രമല്ല ആധാരമാക്കുന്നത്. അത് ഭയത്തില്‍ നിന്നുള്ള മോചനം കൂടിയാണ്. ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍, പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍ തുടങ്ങിയവരുടെ അധിനിവേശം തുടരാന്‍ കാരണമായത് ഭയത്തിലൂന്നിയ മാനസികാവസ്ഥയാലാണ്. ജീവന് അപഹരിക്കുക, ക്രൂരതകള്‍ക്ക് വിധേയമാക്കുക,...
ദുരന്തങ്ങള്‍ നടന്നു കഴിഞ്ഞാല്‍ മാത്രം ഉണരുകയും അത് കഴിഞ്ഞാല്‍ എല്ലാം പഴയ പടിയാകുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. പ്രളയം വരുമ്പോള്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള താല്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഓരോ വര്‍ഷവും ഇത് തുടരുകയുമാണ് സര്‍ക്കാര്‍...
വാഷിങ്ടണ്‍: അരനൂറ്റാണ്ട് മുമ്പാണ് അമേരിക്ക മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചുവെന്ന് അവകാശപ്പെട്ടത്. അന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യ വെച്ചുനോക്കുമ്പോള്‍ അത്തരമൊരു ദൗത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇന്ന് വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ യു.എസ് ആലോചിക്കുമ്പോള്‍ കടമ്പകള്‍...
ആക്റ്റിവിസ്റ്റ് സഫൂറ സര്‍ഗാറിന്റെ എം.ഫില്‍ പ്രവേശനം ജാമിഅ മില്ലിയ സര്‍വകലാശാല റദ്ദാക്കി.
ആന്റി റാബിസ് വാക്സിന് ഗുണനിലാവാരം ഇല്ലാത്തതതും വിതരണം നടക്കാത്തതും കൃത്യസമയത്ത് വാക്സിന് വാങ്ങാന്‍ നടപടി സ്വീകരിക്കാത്തതുമാണ് മരണ നിരക്ക് കൂടാന്‍ കാരണം.
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്സിന് രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്സിന് ഒരു ഡോസോ,...
റോഡരികും കടകളുടെ മുന്വശങ്ങളും ശുചീകരിക്കുന്ന അറുപതുകാരിയായ ശാന്തയുടെ സൗജന്യ സേവനത്തിന് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു.