മുസ്ലിംലീഗ് ജില്ലാ തലങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളും യാതൊരു പ്രചരണവുമില്ലാതെ കോഴിക്കോട് കടപ്പുറത്ത് പച്ച കടലായി സംഗമിച്ച ജനലക്ഷങ്ങളുടെ വഖഫ് സംരക്ഷണ റാലിയും ഇടതു സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു. നിരാകരണ ബില്‍ അവതരിപ്പിച്ച് കൊണ്ട് മന്ത്രി...
എം.എം മണിക്കും ശിവന്‍കുട്ടിക്കും മന്ത്രി ആകാമെങ്കില്‍ ഷംസീറിന് സ്പീക്കറുമാകാമെന്ന് ന്യായമായും പറയാം. എന്തായാലും കരുണാകരന് മാറി ആന്റണി മുഖ്യമന്ത്രിയപ്പോള്‍ സഖാവ് നായനാര്‍ പറഞ്ഞ മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയിട്ട് കാര്യമുണ്ടോ കമന്റ് തന്നെയാണ് മന്ത്രിയും...
ദുബായ്: ഒരു ഞായര്‍ മുമ്പായിരുന്നു ആ പോരാട്ടം-ഏഷ്യാ കപ്പില്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്താനും മുഖാമുഖം. ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചുകയറിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍. ഇന്ന് മറ്റൊരു ഞായര്‍. അയല്‍ക്കാര്‍ വീണ്ടും മുഖാമുഖം. പോയ...
അസമില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു.
അഫ്ഗാനിസ്ഥാനില്‍ ജുമുഅാ നമസ്കാരത്തിനിടെ മസ്ജിദില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 18 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹിരാത് നഗരത്തിലെ ഗുസര്ഗ്ഗ മസ്ജിദിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിയിലെ ഇമാമായ...
മൂന്നുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഏറ്റവുമധികം ആക്ഷേപിക്കപ്പെടുന്ന മതം ഇസ്ലാമാണ് എന്നു കാണുക പ്രയാസമുള്ള കാര്യമല്ല. പല മതങ്ങളും മനസ്സിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള വിശ്വാസങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ മനുഷ്യ പ്രകൃതിയുമായി ഒത്തുപോകാത്ത പല ആചാരങ്ങളുമുണ്ട്. കാലത്തെ അതിജയിക്കാനാവാത്ത സമ്പ്രദായങ്ങളുണ്ട്....
ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 2023 മാര്‍ച്ച് 10ന് ചെന്നൈ രാജാജി ഹാളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഈ പരിപാടിയില്‍ സംബന്ധിക്കും. ഇതേ രാജാജി ഹാളില്‍...
ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സുകള്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകണം. സര്‍ക്കാര്‍ ഓഫീസുകളിലെ ഔദ്യോഗിക ബ്ലോക്കുകള്‍ ആംബുലന്സുകള്ക്കുവേണ്ടിയെങ്കിലും മാറ്റിക്കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതുണ്ട്.
ഇസ്രാഈലുമായി കൈകോര്‍ത്ത് ഫലസ്തീനികളെ നിശബ്ദരാക്കുന്നതില്‍ പ്രതിഷേധിച്ച് ഗൂഗിള്‍ ജീവനക്കാരി രാജിവെച്ചു.