പേവിഷബാധയ്ക്കെതിരെ നമ്മള് ജാഗ്രതയോടെ പ്രതിരോധം ശക്തമാക്കണം. പട്ടിയുടെ കടിയേറ്റാല്‍ മുറിവ് എത്ര ചെറുതാണെങ്കിലും നിസാരമായി കാണരുത്. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ തേടണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും...
പേവിഷബാധയ്ക്കെതിരേയുള്ള വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കത്തയച്ചു.
ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്.
ആതുര സേവന രംഗത്ത് കാരുണ്യത്തിന്റെ കയ്യൊപ്പുമായി കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് സ്ഥാപിതമായ സി എച്ച് സെന്റര്‍ 21 വര്‍ഷം പിന്നിടുന്നു.
'നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഞാന്‍ വിശ്വസിച്ചു. ഇന്ന് പക്ഷേ ഭയം തിരികെവന്നിരിക്കുന്നു'. ഭയം തിരികെ നല്കുന്ന വ്യവസ്ഥിതി ജനാധിപത്യമല്ല; ഫാസിസമാണ്.
നാട്ടില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്തവിധം നായ്ക്കള്‍ പെരുകുമ്പോള്‍, അവ മനുഷ്യരെ കടിച്ചുകൊല്ലുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നത് അംഗീകരിക്കാനാവാത്തതാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ മോഷ്ടാവ് ഡല്‍ഹിയില്‍ പിടിയില്‍.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് വാക്സിന് ഡ്രസ്സ് കണ്ട്രോള് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് നേസല്‍ വാക്സിന് അനുമതി നല്‍കുന്നത്. മൂക്കിലൂടെ നല്കുന്ന നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കിയത്...
ടോക്കിയോയില്‍ ബോക്സിംഗില്‍ വെങ്കലം സ്വന്തമാക്കിയ ലവ്ലിന ബോര്ഹോവിന്റെ ഗ്ലൗസിനും കിട്ടി ഒരു കോടി.