പത്ത് ലക്ഷത്തോളം പേരെ പാര്‍പ്പിച്ച ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളുടെ അട്ടഹാസങ്ങള്‍ ഇതിന് പുറമെയാണ്. കസേരയില്‍ കെട്ടിയിട്ട് അടിക്കുക, മുഖത്തേക്ക് വെള്ളം ചീറ്റിക്കൊണ്ടിരിക്കെ ചോദ്യം ചെയ്യുക, ഉറക്കവും ഭക്ഷണവും നിഷേധിക്കുക, രോഗമെന്തെന്ന് പറയാതെ മരുന്ന് തീറ്റിക്കുക, ഇഞ്ചക്ഷന്...
കേരളത്തില്‍ പേ വിഷ ബാധയേറ്റ് ചികിത്സ തേടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധമാണ് പേവിഷ ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ജനം ആശങ്കാകുലരാണ്.
നൗഷാദ് അണിയാരം പാനൂര്‍ (കണ്ണൂര്‍) ഗതകാല സ്മൃതിയുണര്‍ത്തും ഓണക്കാലത്ത് പഴമയേറും കാഴ്ചകള്‍ അകലുന്നു. പൂക്കളമൊരുക്കാന് മറുനാടന്‍ പൂക്കള്‍ സ്വാധീനമുറപ്പിക്കുന്ന കാലത്തു വിസ്മൃതിയിലേക്ക് നീങ്ങുകയാണ് നാടന്‍പൂക്കള്‍. ഓണം വന്നാല്‍ കൊട്ടയുമായി തൊടിയിലും വയലുകളിലും പൂപറിക്കാന്‍ ഇറങ്ങിയ ബാല്യമുണ്ടായിരുന്നു...
മനുഷ്യര്‍ നല്ല അയല്ക്കാരെന്നാണ് പക്ഷികളുടെ ധാരണ; അല്ലെന്ന് കൂടക്കൂടെ തെളിയിക്കുകയാണ് നമ്മള്.
ഓണമാഘോഷിക്കാന്‍ നാട്ടിലെത്തുന്നവര്‍ റെയില്‍വെ ടിക്കറ്റിന് വന്‍തുക നല്‍കേണ്ടിവരും.
നവീകരിച്ച ചേതന ലാബിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മുന്‍ മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടു.
പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.
സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി തീരുമാനിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സൗഹൃദ സംഗമങ്ങളുടെ മാതൃകയില്‍ രാജ്യവ്യാപകമായി സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗ്.