ഇന്ന് പുലര്‍ച്ചയൊടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ജോലിസമയം കൂട്ടുന്നതില്‍ ഒരു ട്രേഡ് യൂണിയനും യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്ര പറയുന്നതിനിടയില്‍ കൂപ്പുകൈകള്‍ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച ചിത്രം ശ്രദ്ധേയമായി.
'ഡിജിറ്റല്‍ റേപ്പു'മായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ 75കാരനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോളേജ് ക്യാമ്പസുകളിലും സ്കൂളുകളിലും ആഘോഷങ്ങള്‍ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.ആഘോഷ ദിവസങ്ങളിലും ഇലക്ഷന് ആര്‍ട്സ്ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസില്‍ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്...
എംജി റോഡിലുള്ള ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ആയിരുന്നു സംഭവം.
മുന്‍ സോവയിറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കഷണ്ടിത്തലയില്‍ നെറ്റിക്ക് തൊട്ടുമുകളിലായി തെളിഞ്ഞുനിന്നിരുന്ന മറുക് അമേരിക്കയുടെ ഭൂപടമാണെന്ന് ഒരുകാലത്ത് പ്രചാരമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാര്‍മികത്വം വഹിച്ച രാഷ്ട്രത്തലവനെന്ന നിലയില്‍ അത്തരമൊരു ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് പലരും സംശയിച്ചു...
രാഷ്ട്രത്തിന് ഭരണഘടനാ ശില്പികള് സമ്മാനിച്ച ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനും മതേതരജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കാനും ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് മൂന്നിന് ശനിയാഴ്ച ചെന്നൈയില്‍ ഒരിക്കല്‍ കൂടി അതിന്റെ ദേശീയ നിര്‍വാഹക സമിതി ചേരുകയാണ്.
ലോകത്താകമാനം ലഹരിയുടെ ഉപയോഗവും ഉപഭോഗവും ഭീതിദമായ നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷ നല്കുന്ന ഒരു ചിത്രം ഇന്നലെ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഒരുപോലെ പ്രചരിക്കുകയുണ്ടായി. ജര്‍മനിയിലെ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിന്റെ ഫോട്ടോഷൂട്ടിനിടെയുള്ള അവരുടെ...