സംസ്ഥാനത്ത് തിരുവോണ പിറ്റേന്ന് സ്വര്‍ണവിലയില്‍ വര്‍ധന.പവന് 80 രൂപ കൂടി. ഇതൊടെ ഒരു പവന് സ്വര്‍ണത്തിന് 37,400 രൂപയായി.ഗ്രാമിന് പത്ത്് രൂപ കൂടി 4675 രൂപയായി. ഇന്നലെ സ്വര്‍ണ വിലയില്‍ 200 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
സ്ഥാനാരോഹണത്തിന്റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.
കണ്ണൂര്‍ ഇരിട്ടി ചാവശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു മുന്പില് സ്ഫോടനം. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിന് മുന്‍പിലാണ് സ്ഫോടനമുണ്ടായത്.നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഇല്ല. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത്...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരന്‍ – സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെയായിരുന്നു പ്രസവം. പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ...
നീറ്റ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. പരീക്ഷയില്‍ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല്‍ സ്വദേശിനി ലക്ഷ്മണന ശ്വേതായാണ് (19) ജീവനൊടുക്കിയത്. ഫിലിപ്പീന്‍സിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ശ്വേതാ ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. രാത്രി...
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുസ്ലിം ലീഗ് ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
മുംബൈ: ടിവിയുടെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്യമാതാവിന്റെ വിരല്‍ കടിച്ച് മുറിച്ചതിന് മരുമകളുടെ പേരില്‍ പോലീസ് കേസെടുത്തു. ടിവിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ശബ്ദം കുറക്കാതെ വന്നതോടെ ഭര്‍ത്യമാതാവ് ടിവി ഓഫ് ചെയ്യുകയായിരുന്നു. ഇതില്‍ കലിപൂണ്ട്...
ഡബ്ലിന്‍: കൗമാരക്കാരായ കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ഇന്സ്റ്റഗ്രാമിന് കനത്ത പിഴ ചുമത്തി അയര്‍ലന്‍ഡ്. ഇതുപ്രകാരം 405 ദശലക്ഷം യൂറോ കമ്പനി അടയ്ക്കണം. 13 മുതല്‍ 17 വരെ പ്രായമുള്ളവരുടെ ഫോണ്‍ നമ്പറുകളും...
ആധുനികമുതലാളിത്തത്തിന്റെ ലോകപ്രതീകങ്ങളിലൊന്നായ ലണ്ടന്‍ സ്റ്റോക്എക്സ്ചേഞ്ചില്ചെന്ന് മണിയടിക്കാനും മസാലബോണ്ടിലൂടെ കോടികള്‍ വായ്പയെടുക്കാനും കാട്ടിയ ധീരതയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര തിരസ്കാരവും ഇന്ത്യയിലെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്തിക്ക് ആവാമെങ്കില്‍ എന്തുകൊണ്ട് സ്വന്തം പാര്‍ട്ടിയുടെ ഒരു വനിതാ നേതാവിനെ അതിന്റെ ചെറിയൊരംശമുള്ള...