ആധുനിക കാലഘട്ടത്തിനും പുത്തന്‍ സാങ്കേതിക വിദ്യയിലും പുതു തലമുറയുടെ മാറുന്ന അഭിരുചിയിലും ഊന്നിയുള്ള വിദ്യാഭ്യാസ സമ്പ്രദായം കുറേക്കൂടി മെച്ചപ്പെടേണ്ട ആവശ്യകത ഏറെയാണ്.
ഇന്ത്യക്കായി 46 ഏകദിനങ്ങളും 13 ട്വന്റി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍...
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യാപകമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഓണാഘോഷം പൊലിമയുള്ളതായിരുന്നെങ്കിലും ഈ കണക്കുകള്‍ നമ്മെ വേദനിപ്പിക്കുന്നതാണ് പോലീസ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
അട്ടപ്പാടി മധു കേസില്‍ കൂറുമാറിയവരുടെ എണ്ണം 16ആയി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തെ ജനങ്ങള്‍ക്ക് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3500 കിലോമീറ്റര്‍ ദൂരമാണ് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകുക....
വരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്താനാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വിധി പ്രസ്താവം വന്നതോടെ മതവും രാഷ്ട്രീയവും നിയമവും കൂടിക്കുഴഞ്ഞ സങ്കീര്‍ണ പോരാട്ടത്തിലേക്ക്...
യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലില്‍ അടച്ച മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനം വൈകുമെന്ന് ജയില്‍ അധികൃതര്‍.
ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.