ലഹരി വിപത്തുകളില്‍നിന്നും നാടിനെ രക്ഷിക്കാന്‍ മയക്കുമരുന്ന്, പുകയില ലഹരിക്കെതിരെ മാത്രം കാമ്പയിന് നടത്തിയാല്‍ മതിയാവില്ല. മദ്യം ഉള്‍പ്പെടെ എല്ലാ ലഹരി വസ്തുക്കള്കെതിരേയു ബോധവത്കണവും ജാഗ്രതയും ഉണ്ടാവണം. ഒരു കൈകൊണ്ട് മദ്യം വിളമ്പി കൊടുക്കാന്‍ ലൈസന്‍സ് നല്‍കുകയും...
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.
എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24ാം സ്പീക്കറായി സ്ഥാനമേറ്റിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി നിയമസഭയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും വിലയിരുത്തിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞുനിന്നത്. പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന അമര്‍ഷങ്ങള്‍ ചെയറിനോട്...
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ സംസ്ഥാനങ്ങളില്‍ ഭരണം കയ്യാളുന്ന സര്‍ക്കാറുകളേക്കാളും വാര്‍ത്തകളില്‍ നിറയാറുള്ളത് കേന്ദ്രം നിയോഗിച്ച ഗവര്‍ണര്‍മാരാണ്. അതങ്ങു തലസ്ഥാനമായ ഡല്‍ഹി മുതല്‍ ഇങ്ങു തെക്കേ അറ്റത്തുകിടക്കുന്ന കേരളം വരെ ഇക്കാര്യത്തില്‍ ഒന്നാണ്. ബി.ജെ.പി ഭരണമില്ലാത്ത...
സൈക്കിള്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു മോട്ടോര്‍ വാഹന വകുപ്പ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റുകള്‍ ഈ മാസം നാളെ മുതല്‍ ലഭ്യമാവും.
വനിതാലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് സംസ്ഥാനതല ഉദ്ഘാടനം 20ന് മലപ്പുറം വാരിയം കുന്നന് സ്മാരക ടൗണ്‍ഹാളില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി പരിഗണിക്കുന്ന ബി.പി.എല്‍ പട്ടിക പതിനാറ് വര്‍ഷം മുമ്പ് തയാറാക്കിയത്.
സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട്. ടാറിംഗിലെ അപാകത കണ്ടെത്താന്‍ ഓപ്പറേഷന് ‘സരള്‍ രാസ്ത’യുടെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. ആറുമാസത്തിനിടെ...