ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ 4 ഉദോഗ്യസ്ഥര്‍ക്ക് സസ്പെന്ഷന് ലഭിച്ചിട്ടുണ്ട്.
ചില കോടതികള്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ദിവസം തന്നെ വധശിക്ഷ കൂടി വിധിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ വധശിക്ഷക്ക് താന്‍ അര്‍ഹനല്ലെന്ന് സ്ഥാപിക്കാന്‍ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രതിക്ക് അവസരം നല്‍കേണ്ടതുണ്ട്.
വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയില്‍ ബിരുദ വിദ്യാര്‍ഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
മകളുടെ മുന്നിലിട്ട് അച്ഛനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
രോഗിയുടെ ജീവന് രക്ഷിക്കാനുള്ള അടിയന്തര ശസ്ത്രക്രിയക്കായി മൂന്ന് കിലോമീറ്റര്‍ ദൂരം ബാംഗ്ലൂര്‍ നഗര വീഥിയിലൂടെ ഓടിയ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. ഗോവിന്ദ് നന്ദകുമാറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ കേരളത്തിലെ സി.പി.എം വലിയ ബേജാറിലാണ്. ആരെയും നാണിപ്പിക്കുംവിധമുള്ള വിമര്‍ശനങ്ങളാണ് ജാഥക്കെതിരെ പാര്‍ട്ടി അഴിച്ചുവിടുന്നത്.
ധാര്‍മികത ലവലേശം ഉണ്ടെങ്കില്‍ ആ സ്ഥാനത്ത് തുടരാന്‍ താന്‍ അര്‍ഹനാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചിന്തിക്കണം. മറ്റുള്ളവരെ ധാര്‍മികത പഠിപ്പിച്ചാല്‍ മാത്രം പോരാ, സ്വന്തം അനുഭവത്തിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ധാര്‍മികത വേണമെന്നേ ഇപ്പോള്‍...