ലാവലിന്‍ കേസ് ചൊവ്വാഴ്ചത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തി സുപ്രീം കോടതി.
പൗരത്വ പ്രക്ഷോഭ നേതാവും ഗവേഷകയുമായ സഫൂറ സര്‍ഗാര്‍ ക്യാമ്പസില്‍ പ്രവേശിക്കുന്നത് വിലക്കി ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ സര്‍വകലാശാല.
മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി.
സ്വമേധയാ കേസെടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ടായിരുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെളിവുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 30 വരെ നടക്കുന്ന ചന്ദ്രിക വാര്‍ഷിക കാമ്പയിന് വന്‍ വിജയമാക്കാന്‍ മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ ഘടകങ്ങളും ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്ന് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ,വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ 14 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം യൂറോപ്പ് സന്ദര്‍ശിക്കും.
മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യം ആഗോള തലത്തില്‍ തന്നെ നിലവിലുണ്ടെന്നും അതിനെതിരെ നാടാകെ അണിചേര്‍ന്നു പ്രതിരോധം തീര്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
ചൂഷണം, മോഷണം, അഴിമതി, പൂഴ്ത്തിവെയ്പ്, കൈക്കൂലി, കരിഞ്ചന്ത, വഞ്ചന, കൃത്രിമം കാണിക്കല്‍, മായംചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സാമ്പത്തിക കുറ്റങ്ങളെയും ഇസ്ലാം കര്‍ക്കശമായി വിലക്കുന്നു.
പണവും പദവികളും വെച്ചുനീട്ടി മാത്രല്ല, ഭയപ്പെടുത്തിയുമാണ് എം. എല്‍.എമാരെ വശത്താക്കുന്നത്. എതിരാളികളെ ചാക്കിട്ടുപിടിക്കുമ്പോള്‍ കൂടെനിന്നാല്‍ ലഭിക്കുന്ന നേട്ടങ്ങളുടെ പട്ടികയോടൊപ്പം വിസമ്മതിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്കുകൂടി ബി.ജെ.പി വിരല്‍ചൂണ്ടുന്നുണ്ട്.