സര്‍ക്കാര്‍ പണം നല്‍കുന്നത് വളരെ വൈകുന്നതിനാല്‍ പ്രൈവറ്റ് ആസ്പത്രികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീമിനോട് താത്പര്യക്കുറവ്.
സംഭവത്തില്‍ പരിക്കേറ്റ വികാസ് സെപ്റ്റംബര്‍ 14ന് മരണപ്പെട്ടു.
പാലക്കാട് മേലാമുറിയില്‍ പേവിഷബാധയേറ്റ പശു ചത്തു. കഴിഞ്ഞദിവസമാണ് പശുവിന് പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഇന്ന് രാവിലെയോടെയാണ് പശു ചത്ത നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞദിവസം പശുവിനെ ഏറെ അക്രമാസക്തമായ നിലയിലാണ് കണ്ടത്. കഴിഞ്ഞദിവസം പശുവിനെ ദയാവധത്തിന് വിധേയമാക്കണോ...
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര ഇന്ന് രാത്രി 7-30 ന് ആരംഭിക്കാനിരിക്കെ വിരാത് കോലിയെ പിണക്കാതെയും കെ.എല്‍ രാഹുലിനെ ഒപ്പം നിര്‍ത്തിയും നായകന് രോഹിത് ശര്‍മയുടെ നയതന്ത്രം.
ഇന്ന് രാവിലെയാണ് സംഭവം
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി പ്രതിപക്ഷം.
ഈ വര്‍ഷം മുതല്‍ ഭഗവത് ഗീത ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ബില്‍ അനന്തമായി നീണ്ടുപോകുന്നത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.
ക്ഷയാരോഗ നിര്‍മാര്‍ജനത്തിനായി എക്കാലവും മാതൃകാപരമായ ഇടപെടലാണ് ആസ്റ്റര്‍ നടത്തിയിട്ടുള്ളത് എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഇടതു ഭരണകാലത്ത് ഉദ്യോഗസ്ഥരുടെ കഴിവിനും കാര്യക്ഷമതക്കും പുല്ലുവിലയാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തുതന്നെ യുള്ള ഇതിന്റെ ഉദാഹരണമാണ് മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാനെ നീക്കം ചെയ്തത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം മാറ്റത്തിന്റെയെല്ലാം പിന്നാമ്പുറം...