സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനം. സെപ്റ്റംബര്‍ 27 മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കും.
തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആമായില് അബ്ദുസ്സമദിന്റെ ഭാര്യ ഷെറിന് ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ്്പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഉടന്‍തന്നെ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ കേസിലെ വിചാരണ പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ തന്നെ തുടരും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ വിചാരണ എറണാകുളം ജില്ലാ...
സര്‍വീസുകള്‍ അടിക്കടി അപകട സാഹചര്യങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ 27 മുതലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
കഴുത്തിന്റെ മുന്നിലുള്ള മുഴ, കാലക്രമത്തില്‍ ആ മുഴക്ക് സംഭവിക്കുന്ന ക്രമാനുഗതമായ വളര്‍ച്ച, ശബ്ദത്തിന് സംഭവിക്കുന്ന മാറ്റം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ട വേദന അല്ലെങ്കില്‍ കഴുത്തില്‍ ഉള്ള വേദന ഇവയെല്ലാം രോഗലക്ഷണങ്ങളാകാം.
സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.
സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോളര്‍ പോലീസ് സ്വമേധയാ കേസെടുത്തു.
ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഒരു ട്രില്യന്‍ യു.എസ് ഡോളര്‍ ചെലവ് വരുമ്പോള്‍ ലോകത്ത് ആകെ നടക്കുന്ന സമാധാന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്.
പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജന്‍ ഔഷധി സ്റ്റോറുകളും സംഘ്പരിവാറിന് തീറെഴുതാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഫിഫ ലോകകപ്പ് സുരക്ഷയുടെ ഭാഗമായി സന്ദര്‍ശകരെ നിയന്ത്രിച്ച് ഖത്തര്‍.