നവകേരളത്തിന്റെ പുരോഗതിയിലും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും വലിയ പങ്കു വഹിക്കാന്‍ അദ്ധേഹത്തിനു സാധിച്ചു.
പ്രതിഷേധം ശക്ത മാകുന്നതോടെ ഇറാന് ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.
ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുസ്ലിംലീഗ് നേതാവും രാജ്യസഭ അംഗവുമായ പിവി അബ്ദുല്‍ വഹാബ്. ഹൃദയ വേദനയുണ്ടാക്കുന്ന വാര്‍ത്തയാണിത്.അസുഖബാധിതനായ സമയത്തും ഇടയ്ക്കിടെ കാണുകയും നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു, ഈ...
സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃത സഞ്ജീവനിയില്‍ വിവിധ അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 3111 പേര്.
ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ തായ്ലന്ഡ്, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളിലെ വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങി കബളിക്കപ്പെടുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര നിര്‍ദേശം.
ത്തര്‍പ്രദേശിലെ ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം.
കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കപ്പെടുന്നു.
പേര് ഇടതു പക്ഷമെന്നാണെങ്കിലും സി.പി.എമ്മെന്ന വല്യേട്ടന് കീഴില്‍ നില്ക്കുക എന്നത് തന്നെയാണ് കാലങ്ങളായി സി.പി.ഐയുടെ സ്ഥാനം. ഒറ്റക്ക് നിന്നാല്‍ ഒരു മണ്ഡലത്തില്‍ പോലും ജയിക്കാന്‍ ശേഷിയില്ലെന്ന് സ്വന്തം പാര്ട്ടിക്കാര് തന്നെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ടെന്ന നിലയില്‍...