ലണ്ടനിലെ ഒരു ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ ഇവരെ ലണ്ടന്‍ പാക്ക് പ്രവാസികള്‍ വളയുകയായിരുന്നു.
. ഒക്ടോബര്‍ 26-ന് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടി കളിലേക്ക് കടക്കാനാണ് കോടതി തീരുമാനം.
ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായതോടെ രാജസ്ഥാനില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം.
രൂപയുടെ മൂല്യമിടിഞ്ഞതിനെ പ്രതിരോധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈ മാസം 27നും ശശി തരൂര്‍ 30നും പത്രിക സമര്‍പ്പിക്കും.
കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരമുള്ള വിദ്യാലയങ്ങളിലെ എൽ പി യുപി ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിലാണ് ക്വിസ് മത്സരം നടത്തുന്നത്.
സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പത്തനംതിട്ടയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു (64) ആണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ വീടിനടുത്തുള്ള റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്ക് പിന്നാലെ സിപിഎം...
'ഞങ്ങള്‍ ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്‍ ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്പ്പെരുമാറ്റത്തിന് കാതോര്‍ക്കാതെ, മൂഢസങ്കല്പങ്ങളില് മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്‍.
സ്വന്തമായ ആശയസമ്പന്നത കൊണ്ടും കര്‍മ്മശേഷി കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം പൊതുരംഗത്ത് തലയെടുപ്പോടെ നിലകൊണ്ട നേതാവായിരുന്നു.