ആരോഗ്യമുള്ള സമൂഹത്തിനും രാഷ്ട്രത്തിനുമായി ലോകം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച കാലമാണിത്. പൊതുജനാരോഗ്യം ഇന്ന് സര്‍ക്കാറുകളുടെ മുഖ്യ അജണ്ടയായി മാറിയിട്ടുണ്ട്. കോവിഡ് പോലുള്ള മഹാമാരികള്‍ മാത്രമല്ല വൈദ്യ മേഖലയിലെ മാറ്റങ്ങളും ഗവേഷണങ്ങളും ആരോഗ്യസുരക്ഷക്കുള്ള മുന്‍ഗണനയെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യമുള്ള...
ചൈനയില്‍ പട്ടാള അട്ടിമറിയെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന് മുഹമ്മദ് അന്തരിച്ചു.
ഉബൈദ് കോട്ടുമല പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമന്‍സുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരാള്‍ ഒന്നിലധികം സമന്‍സുകളാണ് കൈപറ്റുന്നത്. കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഇനിയുമുണ്ടാകുമെന്ന് തോന്നുന്നില്ല. കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങളുടെ പേരില്‍...
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്. ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ 10ാം ക്ലാസുകാരന് അധ്യാപകനു നേരെ വെടിയുതിര്‍ത്തു.
മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഓസീസ് സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദം മുഴുവന്‍ ആതിഥേയര്‍ക്കാണ്.
കോഴിക്കോട് : അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി ചട്ടത്തിലെ അവ്യക്തതകള്‍ മുതലെടുത്ത് ശുദ്ധീകരിച്ച സ്വര്‍ണ്ണം പ്ലാറ്റിനത്തില്‍ വലിയ തോതില്‍ മിശ്രണം നടത്തി പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരില്‍ ഇറക്കുമതി ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്വര്‍ണ്ണ...
താന്‍ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവാണ്, ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമാണ് അവര്‍ എന്നെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത്.
കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആക്രമണമുണ്ടായത്.ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തി.