മുന്‍കൂട്ടി അറിയാതെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്കി.
സമരങ്ങളുടെ കരുത്തു കാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന ഈ പ്രവണത അവസാനിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക … നിങ്ങള്‍ തകര്‍ക്കുന്നത്…...
റൈഫിള്‍ വിഭാഗത്തില്‍ 50 മീറ്റര്‍ 22 പീപ്പ് സൈറ്റ് ലാണ് മെഡല്‍ നേടിയത്.
കഴിക്കാന്‍ നല്കിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ട യു.പി കോണ്‍സ്റ്റബിളിനെ 600 കിലോമീറ്റര്‍ അകലേക്ക് സ്ഥലം മാറ്റി.
പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ മാറ്റാന്‍ നീക്കം.
പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. പോസ്റ്റല്‍ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെലവഴിച്ചത് 194 കോടി രൂപയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കു ശേഷമാണ് എല്ലായിടത്തും റെയ്ഡ് നടന്നത്.
രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുകയാണെങ്കില്‍ സച്ചിന് പൈലറ്റിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പരക്കെ ആക്രമണം.