അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
മൈക്കിനുമുന്നില്‍ വിളിച്ചുകൂവിയതു കൊണ്ടായില്ല. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമാണ് ആവശ്യം. ഒന്നും ചെയ്തില്ലെങ്കിലും സ്ത്രീ പീഡനക്കേസുകളിലെ ചെന്നായക്കൂട്ടങ്ങള്‍ക്ക് കുട പിടിക്കാതെ മാറിനില്‍ക്കാനുള്ള മാന്യതയെങ്കിലും മോദി കാണിക്കണം.
ക്ലാസ് പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി എന്ന് ആരോപണം ഉന്നയിച്ചാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകന് കുട്ടിയെ മര്‍ദിച്ചത്.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്.
മധ്യ റഷ്യയിലെ ഇഷെസ്ക് എന്ന നഗരത്തിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്.
ബിരുദത്തിന് ശേഷം മികവാര്‍ന്ന സ്ഥാപനങ്ങളില്‍ തുടര്‍പഠനാവസരമൊരുക്കുന്ന ശ്രദ്ധേയമായ എന്‍ട്രന്‍സ് പരീക്ഷയാണ് 'ജാം' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജോയന്റ് അഡ്മിഷന് ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്സ്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം...