നായകളുടെയും പൂച്ചകളുടെയും കടിയേൽക്കുന്ന സാഹചര്യം വർദ്ധിക്കുകയാണ്.
ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വര് ഒട്ടേറെയുണ്ട്. എന്നാല്‍ ചരിത്രം തന്നെ സൃഷ്ടിച്ചവര്‍ അത്യപൂര്‍വമാണ്. ഒരു കാലഘട്ടത്തിന്റെ വര്‍ണാഭമായ ചിത്രം സ്വന്തം ജീവ ചരിത്രമാക്കി മാറ്റാന്‍ കഴിഞ്ഞ സി.എച്ചിനെ പഠിക്കാനും പകര്‍ത്താനും പുതിയ തലമുറ തയാറാകണം.
മന്ത്രിയെന്ന നിലയില്‍ സി.എച്ച് കൈകാര്യംചെയ്ത വകുപ്പുകളിലെല്ലാം തന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദ്യാഭ്യാസ വകുപ്പിലാണെന്നു മാത്രം. കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് സി.എച്ച് തന്നെയാണ്. പി.ഡബ്ല്യു.ഡിയിലും മറ്റ് വകുപ്പുകളിലും അദ്ദേഹത്തിന്റെ...
ലോകം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തുന്നത് ഇതിന് ഭീഷണിയാണ്. അന്തിമ വിജയം സമാധാനത്തിനു തന്നെയായിരിക്കുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ.
പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിക്കാന്‍ വ്യവസ്ഥ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച്.
കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈനേട്ടം.
നിലവില്‍ നടി സുഖം പ്രാപിച്ചതായാണ് വിവരം.
ലീഗിനെതിരെ സാമ്പാര്‍ മുന്നണിയുണ്ടാക്കിയപ്പോള്‍ അതിലൊരു കഷ്ണമായിരുന്നു എസ്.ഡി.പി.ഐയെന്നും ആശയപരമായ ഈ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2018ല്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് കോടതിനടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിര്‍ണായക തീരുമാനമായത്.