ഈ വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നാണ് സുപ്രീംകോടതി വിധി.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടെ ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഞാന്‍ നിങ്ങളുടെ മനസ്സില്‍ ജീവിക്കുന്നിടത്തോളം കാലം മോദി വിചാരിച്ചാലും തന്നെ ഇല്ലാതാക്കാനാവില്ലെന്ന പരാമര്‍ശമാണ് വിവാദമായത്....
സംഘടനാ ചെയര്മാന് ഒഎംഎ സലാം, ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അത് സമാജ്വാദിപാര്ട്ടിയാണ്- അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. യു.എ.പി.എ സെക്ഷന്‍ 7,8 പ്രകാരമാണ് ഉത്തരവ്.
ഏറ്റവും ആദ്യം നിരോധിക്കേണ്ട സംഘടന ആര്. എസ്.എസ് ആണെന്നും പി.എഫ്.ഐ പോലുള്ള എല്ലാ സംഘടനകളെയും നിരോധിക്കണമെന്നും ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നിയമാവലി ഭേദഗതിയും മറ്റു രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന കൗണ്‍സില്‍ യോഗത്തിലേക്ക് എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തണമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് നവംബര്‍ 20 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുക. അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
കോഴിക്കോട് മാളില്‍ കഴിഞ്ഞ ദിവസം ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയില്‍ സിനിമാ നടികളെ ക്രൂരമായ വിധത്തില്‍ അതിക്രമിച്ചു എന്നുള്ള വാര്‍ത്ത വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതും തീര്‍ത്തും അപലപനീയമാണെന്നും സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട്...
ദൈവത്തിന്റെ സ്വന്തം നാടായ കേരളം മനോഹരമാണെന്നു ഗാംഗുലി പറഞ്ഞു.