ക്രമത്തിലധിഷ്ഠിതമായ ദൈവിക വഴിയും ക്രമരാഹിത്യത്തില്‍ അധിഷ്ഠിതമായ പൈശാചിക വഴിയും. ഇവയില്‍ ദൈവിക വഴിയെ തിരഞ്ഞെടുക്കാന്‍ വേണ്ട പ്രചോദനവും ദൃഷ്ടാന്തങ്ങളും നല്കി മനുഷ്യനെ സഹായിക്കാന്‍ നിയുക്തരായ സ്രഷ്ടാവിന്റെ ദൂതന്മാരാണ് പ്രവാചക ന്മാര്‍. ക്രമവും നീതിയും തകരുന്നിടത്ത് അത്...
ഖത്തറില്‍ ഹോട്ടലുകള്‍ക്കും ടൂറുകള്‍ക്കുമായി ലോകമെമ്പാടുമുള്ള ധാരാളം ആരാധകരെ ഇതിനകം മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഔട്ടിംഗ്ഖത്തറിന്റെ സി.ഇ.ഒ മൊസാദ് മുസ്തഫ എലീവ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഇതിനകമുണ്ടായത്. ആഢംബര സൗകര്യങ്ങളും ധാരാളമായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും...
അയാള്‍ എതിര്‍ക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനെയാണ്. ആര്.എസ്.എസിന്റെ സ്ത്രീവിരുദ്ധ മുഖം ഭാരത് ജോഡോ യാത്രയിലെ പ്രസംഗങ്ങളില്‍ രാഹുല്‍ഗാന്ധി തുറന്നുകാട്ടി. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ അത്തരം യുവാക്കളെ തന്നെ യാത്രയില്‍...
സര്‍വകലാശാലാ പരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ തയാറെടുക്കുന്നതിനിടെയാണ് സ്ഫോടനമെന്ന് അധികൃതര്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയും പാകിസ്താനുമെല്ലാം ഉദാഹരണമായി നമുക്ക് മുന്നിലുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. റെയ്ഡുകളും അറസ്റ്റുകളുമായി ജനശ്രദ്ധ തിരിച്ചുവിട്ടതുകൊണ്ട് മാത്രം സമ്പദ്ഘടനയെ രക്ഷിക്കാനാവില്ല. ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള ഉറച്ച കാല്‍വെപ്പുകള്‍ക്ക് തയാറായില്ലെങ്കില്‍ രാജ്യത്തിനുണ്ടാകുന്ന ഭവിഷ്യത്ത് വലുതായിരിക്കും.
ധുബ്രി ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അദബാരിയിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
പിന്‍വലിക്കാനുള്ള ഹരജിയില്‍ പരാതിക്കാരി ഒപ്പിട്ട് നല്കി.
എക്സൈസ് വകുപ്പില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
സേനയും പോലീസും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നത്.
2020 ഫെബ്രുവരി 25ന് മൗജ്പൂര് മേഖലയിലുള്ള പരാതിക്കാരന്റെ വീടും നിര്‍ത്തിയിട്ട വാഹനവും തീവെച്ചു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.