രാജ്യം സ്വാതന്ത്ര്യം നേടിയ 1947ന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് 17 പേരാണ് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 18-ാമത്തെ പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ, ശശി തരൂരോ ആയിരിക്കും.
സിറ്റിയുടെ വേദിയായ എമിറേറ്റ്സിലാണ് മല്‍സരം. നിലവില്‍ സിറ്റിക്കാര് ഏഴ് മല്‍സരങ്ങളില്‍ 17 പോയന്റില്‍ മൂന്നാമതും യുനൈറ്റഡ് ഇത്രയും മല്‍സരങ്ങളില്‍ അഞ്ചാമതും നില്ക്കുന്നു.
അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.
കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സത്യസന്ധവും നിഷ്പക്ഷവുമായ വിചാരണ നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജന്‍സി കോടതി മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നത്.
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനായാണ് പി.യു.സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുവരും സുഹൃത്തുകളായിരുന്നു. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയിലുണ്ടായ നിര്‍ഭയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതിന് സമാനമായ ക്രൂര പീഡനമാണ് ഇന്നലെ മരിച്ച 10 വയസ്സുകാരനും നേരിടേണ്ടി വന്നതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ജെ.ബി പര്‍ഡി വാലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.