തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അതേസമയം ബി.സി.സി.ഐ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
സ്ഫോടനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് ആരും എതിരല്ല. അത് വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നതിന് പകരം മറ്റ് സര്‍വകലാശാലകളെപോലെയുള്ള പരിഗണനയാണ് ലഭിക്കേണ്ടത്. കേരളത്തിന്റെ പുറത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കൂട്ടാനേ ഈ നിയന്ത്രണപദ്ധതി ഉപകരിക്കുകയുള്ളൂ.
ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമ പ്രക്രിയയെയും പറ്റിയുള്ള പഠനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
സി.പി.എമ്മിന്റെ ആട്ടും തുപ്പും സഹിച്ച് ഇനിയും എത്രകാലം മുന്നോട്ടുപോകുമെന്നാണ് അണികള്‍ ചോദിക്കുന്നത്. അവരുടെ ആശങ്കകളെ ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അധികാരത്തിന്റെ മത്ത് പിടിച്ച നേതൃത്വമാണ് ഇപ്പോള്‍ സി.പി.ഐക്കുള്ളത്. വിമര്‍ശനത്തിന്റെ ഒറ്റപ്പെട്ട പൊട്ടലും ചീറ്റലുമല്ലാതെ കാലത്തിലേക്ക്...
മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ തിരഞ്ഞെടുത്തത്.
1.5 ലിറ്റര്‍ കെസീരീസ് എന്ജിന്, ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്, 2ഡബ്ലുഡി, എഡബ്ലുഡി ഓപ്ഷനുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്നിവയാണ് നിയോ ഡ്രൈവ് വകഭേദത്തെ വ്യത്യസ്തമാക്കുന്നത്.
മക്കളായ ബിനോയും ബീനിഷുമാണ് തങ്ങളുടെ അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്നത്.
പന്തലില്‍ ചടങ്ങ് നടക്കുന്നതിനിടെ അഗ്നിബാധ ഉണ്ടാവുകയായിരുന്നു.