ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ഗ്രഹാന്തര ദൗത്യങ്ങളില്‍ ഒന്നായ മംഗള്‍യാന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു. എട്ടു വര്‍ഷത്തെ പ്രവര്ത്തനത്തിനൊടുവില് ഇന്ധനം തീര്‍ന്നതിനെതുടര്‍ന്ന് പ്രപ്പലന്റിന്റെ പ്രവര്‍ത്തനം നിലച്ചതിനു പിന്നാലെ ബദല്‍ സംവിധാനമായ ബാറ്ററി ചാര്‍ജ് തീരുന്നതോടെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുമെന്നാണ്...
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്കരിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.
ആരോഗ്യനില വഷളായതോടെ ഇന്ന് ഐസിയുവിലേക്ക് മാറ്റി.
ടി-20 ലോകകപ്പിന് ഉള്ള ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല.
സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യവും പേവിഷബാധയും കാരണമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 'ഐഡിയാത്തോണ്‍' സംഘടിപ്പിക്കുന്നു.
ഹൈന്ദവമതം ഉദ്ബോധനംചെയ്ത വസുധൈവ കുടുംബകം എന്ന ആശയത്തെ മുന്‍നിര്‍ത്തി ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ലോകത്തെ മുഴുവന്‍ ഏകകുടുംബമായി കാണാനുള്ള സുവര്‍ണ പാതയെന്തെന്നാല്, അതിദേശീയതയെയും സങ്കുചിതമതാത്മകതയെയും ഉപേക്ഷിക്കുകയാണ്. അതാണോ അന്ധരായ ആരാധകരാല്‍ മഹാത്മാഗാന്ധിജിയോട് ഉപമിക്കപ്പെടുന്ന നരേന്ദ്രമോദിയുടെ ഇന്ത്യ...
സമൂഹ മാധ്യമങ്ങള്‍ വഴി ട്രെന്‍ഡിങ്ങുകള്‍ നടത്തുന്ന നവമാധ്യമ രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനാണ് ഖാര്‍ഗെ എന്ന ജനനേതാവ്. കോണ്‍ഗ്രസ് തലപ്പത്ത് 75 വയസുള്ള സോണിയ മാറി 80കാരന് വരുമ്പോള്‍ എന്ത് മാറ്റമെന്ന് ചോദിക്കുന്നവര്‍ ഗ്രാസ്റൂട്ട് ലവലില്‍നിന്നും കേറി വന്ന...
തിരുവനന്തപുരം: 69-ാം വയസില്‍ കോടിയേരി ബാലകൃഷ്ണന് എന്ന നേതാവ് വിടപറയുമ്പോള്‍ കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് നഷ്ടമായത് കേവലമൊരു ലീഡറെയല്ല. കണ്ണൂരിലെ രാഷ്ട്രീയക്കളരിയില്‍ നിന്ന് പോരാട്ടവീര്യം ആര്‍ജ്ജിച്ചും പകര്ന്നുനല്കിയും ഉയര്‍ന്നുവന്ന സമരതീക്ഷ്ണമായ ഓര്‍മ്മകള്‍ കൂടിയാണ്. 14...
ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്.