ജനാധിപത്യത്തിലും ഇന്ത്യന്‍ ഭരണഘടനയിലും ബി.ജെ.പിക്ക് ഒരിക്കലും വിശ്വാസമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.
റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പ്രിന്റ് ചെയ്തിരിക്കുന്നതിന് തൊട്ട് താഴെയായി മൂവി ഷൂട്ടിങ് പര്‍പ്പസ് ഓണ്‍ലി എന്നും പ്രിന്റ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി വിഭജിച്ച ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
ജയ്പൂര്‍ സമ്മേളനത്തില്‍ എടുത്ത ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ച് കൊണ്ടാണ് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്.
നിരോധനത്തിന് പിന്നാലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു.
ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1863 രൂപയായി.
ഇതോടെ, ബാങ്കുകള്‍ക്ക് ഹ്രസ്വകലായളവില്‍ നല്കുന്ന വായ്പയായ റിപ്പോ 5.90 ശതമാനമായി.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 14 ഉം ശശി തരൂര്‍ എംപി 5 ഉം പത്രികകളാണ് സമര്‍പ്പിച്ചത്.
അലിഗഢിലും ജാമിഅ മില്ലിയയിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങള്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പൊലീസിന്റെ ആക്ഷേപം.