നടപടി വൈകിയതോടെ സ്റ്റേഷനു മുന്നില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചു. പിന്നാലെയാണ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബാര്‍സ ഇന്ന് എവേ അങ്കത്തില്‍ മയോര്ക്കയുമായാണ് കളിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനാണ് ഇന്ന് കാര്യമായ വെല്ലുവിളി. സെവിയെയാണ് പ്രതിയോഗികള്‍.
പ്രീമിയര്‍ ലീഗില്‍ ഏഴ് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ 18 പോയിന്റുമായി ആഴ്സനലാണ് നിലവില്‍ ഒന്നാമത്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 17 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
അധിനിവേശ പ്രദേശങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധനക്കു പിന്നാലെയാണ് കൂട്ടിച്ചേര്‍ക്കല്‍ ഔദ്യോഗികമായി പുടിന് പ്രഖ്യാപിച്ചത്.
വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ഏറ്റുമുട്ടിയത്. സര്‍വകലാശാല ലൈബ്രറിയില്‍ തുടങ്ങിയ സംഘര്‍ഷത്തിന്റെ അവസാനമാണ് വെടിവെപ്പ് നടന്നത്.
കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ.
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,320 രൂപയായി.
കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തു.