മതത്തിന്റെ മേലങ്കി അണിഞ്ഞ് നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രവാദ പ്രവര്‍ത്തനം നാടിനു ആപത്താണ്. മനുഷ്യന്റെ രക്തവും അഭിമാനവും കാത്തുസൂക്ഷിക്കണമെന്നു ആഹ്വാനം ചെയ്ത പ്രവാചകന്റെ കല്പനക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ മുസ്ലിംകള്ക്ക് സാധ്യമല്ല.
വന്‍ തുക വാഗ്ദാനം ചെയ്തു ആളുകളില്‍ നിന്നും ചിട്ടി ഫണ്ട് പിരിക്കുകയും എന്നാല്‍ ഉപഭോക്താക്കളെ പണം തിരികെ നല്‍കാതെ കബളിപ്പിച്ചെന്നുമാണ് കേസ്.
നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എസ്.ആര്.ടി.സിയുടെ ഹരജിയിന്മേലാണ് കോടതിയുടെ ഇടപെടല്‍.
സെപ്റ്റംബര്‍ 16നായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഓഖ്ലയില് നിന്നുള്ള എം.എല്‍.എയായ അമാനത്തുല്ല ഖാനെ ഡല്‍ഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം ശക്തികളോട് കൈകോര്‍ക്കുന്ന സമീപനത്തില്‍ നിന്ന് പിന്തിരിയുക എന്ന സമീപനം രാഷ്ട്രീയപാര്‍ട്ടികളും സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ മുന്പതിപ്പുകള്ക്കും കാലാകാലങ്ങളിലായി ഇവിടുത്തെ ഇടതു സര്‍ക്കാറിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഭാഗത്തുനിന്ന്...
ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഈ പദ്ധതി സെപ്റ്റംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് ഡിസംബര്‍ വരെ നീട്ടിയത്. പദ്ധതി നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ത്രിദിന സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രണ്ടിടത്ത് സ്ഫോടനം.
കേരളത്തിന്റെ അത്ലറ്റിക്സ് ടീം അടക്കമുള്ള 102 അംഗ സംഘം ഇന്നലെ അഹമ്മദാബാദിലെത്തി. കേരള ടീമിനെ രാജ്യാന്തര ലോങ്ജമ്പ് താരം എം ശ്രീശങ്കര്‍ ആണ് നയിക്കുന്നത്. 26 ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്.