നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി.
2023 ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത് നടപ്പാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ഇതോടെ ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.
രാജസ്ഥാനിലെ ചുരു ജില്ലാ നിവാസിയായ ലീലാധര്‍ എന്ന 20 കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് ബന്ധുക്കളെ വിളിച്ച് അറിയിച്ചതോടെയാണ് ലിലാധറിന്റെ മരണ വിവരം വീട്ടുകാര്‍ അറിഞ്ഞത്.
സിറിയയിലെ അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്കുന്ന തുര്‍ക്കിയിലെ ഐ.എച്ച്.എച്ച് എന്ന സംഘടനയുമായാണ് പി.എഫ്. ഐ ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.
ബിഹാറില്‍ അവര്‍ക്ക് സര്‍ക്കാരുണ്ട്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, ആര്.എസ്.എസിനെ നിരോധിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണച്ചെലവിന്റെയും ചെലവ് 8 ബില്യണ്‍ (എണ്ണൂറ് കോടി) ഡോളറില്‍ എത്തിയിട്ടുണ്ട്. ഇത് മുന്‍ ലോകകപ്പുകളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി.ആര് ഗവായ്, എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്ന എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള 58 ഹര്‍ജികള്‍...
ഭാരത് ജോഡോ യാത്ര ഭാരതം മുഴുക്കെ എത്തിച്ചേരാത്തതില്‍ ദുഃഖിതരായ സഖാക്കള്‍ ബാക്കി സ്ഥലങ്ങളില്‍ ജാഥ സ്വന്തമായി നടത്തട്ടെ. കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ മാത്രം കോണ്‍ഗ്രസല്ലാത്ത പാര്ട്ടിക്കാര് ചേര്‍ന്ന് തിരഞ്ഞെടുക്കാന്‍ വെമ്പല്‍ കൊള്ളുന്നതിലേറെ തമാശ വേറെ ഏതുണ്ട്. ജനഹിതം...