നവരാത്രി പ്രമാണിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അവധി ദിവസത്തിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം വേണമെങ്കില്‍...
എത്ര വലിയ ശക്തിയാണെങ്കിലും ഒരിക്കലും തലകുനിക്കില്ലെന്ന് ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം തെളിയിച്ചെന്ന് അദ്ദേഹം പറഞ്ഞു
നെഹ്റു കുടുംബത്തിലെ ഒരാളുടെയെങ്കിലും പേര് ഉച്ഛരിക്കാനുള്ള യോഗ്യത പോലും പിണറായിയെപ്പോലെ ഒരു ക്രിമിനല്‍ നേതാവിനില്ലെന്നും കെ.സുധാകരന് കൂട്ടിച്ചേര്‍ത്തു.
മേല്‍വിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും. റിസോര്‍ട്ടില്‍ ലൈംഗിക സേവനത്തിനായാണ് ഇവരെത്തുന്നത്. അതിഥികള്‍ക്കായി വിലയേറിയ മദ്യം, കഞ്ചാവ്, മറ്റു രാസലഹരികള്‍ എന്നിവ ഒരുക്കി നല്‍കാറുണ്ട്- ഇവര്‍ വെളിപ്പെടുത്തി.
പരസ്പര സഹായത്തോടെയാണ് എസ്.ഡി.പി.ഐയും ആര്.എസ്.എസും നിലനില്‍ക്കുന്നതെന്നും ഒരു കാരണവശാലും ഇത്തരം ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും വി.ഡി സതീശന് കൂട്ടിചേര്‍ത്തു.
ജയത്തോടെ തോല്‍വി അറിയാതെ 35 രാജ്യാന്തര മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കി.
800 ദശലക്ഷം പേര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിക്ക് വര്‍ഷം 1.4 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്.
ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് യുവതി കാമുകന് അയച്ചത്.
സുപ്രീംകോടതിയുടെ പുതിയ കേസ് ലിസ്റ്റിങ് പ്രകാരം കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് നോട്ടു നിരോധന ഹര്‍ജിയും പരിഗണനക്ക് വരുന്നത്.
ഈ നിരോധനം പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ബാധകമാണ് .