മാഹിന്‍ ശംനാടിനൊപ്പം മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മുസ്ലിംലീഗിന് വേണ്ടി തന്റെ സാഹിത്യ കഴിവുകള്‍ ഉപയോഗിച്ചു. മഹാകവി പി. കുഞ്ഞിരാമന് നായരും ഉബൈദും ആത്മസുഹൃത്തുക്കളായിരുന്നു. ഐക്യ കേരള പ്രസ്ഥാനത്തിന്റെ വക്താവായ ഉബൈദ് കര്‍ണാടകത്തിന്റെ ഭാഗമായിരുന്ന...
ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ആകര്‍ഷിക്കുന്നതും അവരെ ഉദ്ധരിക്കുന്നതുമായ നയസമീപനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് കേരള മോഡല്‍. യൂണിവേഴ്സിറ്റികളില്‍ ആര്.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ന്യൂനപക്ഷത്തിന്റെ സാംസ്കാരിക അടിത്തറ തകര്‍ത്തും വിപ്ലവ ഖ്യാതി നേടുന്നതിലൊരു ദുഷ്ടലാക്കുണ്ട്. എ. കെ.ജി...
ദയാബായി എതിര്‍ത്തെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കാസര്‍കോട്ട് വേണ്ടത്ര ചികിത്സാസൗകര്യമില്ലാത്ത അവസ്ഥയാണ് നിലവില്‍. ഉക്കിനടുക്ക എന്ന വിദൂര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഒരു സൗകര്യവുമില്ല. പരിശോധന നടത്തണമെങ്കില്‍ 100 കിലോ മീറ്ററിലധികം ദൂരമുള്ള കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍...
ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ നല്കിയ സംഭാവനകള്‍ക്കാണ് പുരസ്ക്കാരം.
ജവഹര്‍ലാല്‍ നെഹ്റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളവരാണ് പര്‍വതാരോഹണ പരിശീലകര്‍.
കഴിഞ്ഞദിവസമാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
തിരുവനന്തപുരം വിതുര കല്ലാര്‍ വട്ടക്കയത്തില്പ്പെട്ട് മൂന്ന് പേര് മരിച്ചു. ഭീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേരടങ്ങുന്ന സംഘത്തിലെ രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിനു പോയ ഇവര്‍...
ലോകകപ്പിനായി ആറിനാണ് ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നത്.
ഇന്ന് പുലര്‍ച്ചയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ പുറപ്പെട്ടത്.