മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നിയമം കൈയ്യിലെടുക്കുന്നവരെ ചേര്‍ത്ത് പിടിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം അദ്ദേഹം പറഞ്ഞു.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് വൈകിയുദിച്ച ബോധോദയം ഒന്നിച്ചിരുന്നാല്‍ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കാന്‍ വഴിയൊരുക്കി എന്നതാണ് വസ്തുത.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാരാന്ത അവധി ദിനങ്ങളില്‍ യു.എ.ഇ സന്ദര്‍ശിക്കുകയാണ്.
തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ മകളുടെ കണ്സഷന് കാര്‍ഡ് പുതുക്കാനെത്തിയ പിതാവിനെ ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത് ദു:ഖത്തോടെയും അതിലേറെ രോഷത്തോടെയുമാണ് മലയാളികള്‍ നോക്കിക്കണ്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് അടിസ്ഥാനം.
ഭാരത് ജോഡോ യാത്രയില്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയും സ്ഥിരം യാത്രികരും താമസിക്കുന്ന കണ്ടെയ്നര്‍ ക്യാമ്പ് സൈറ്റ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
മൊഹാലി: രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ഇന്ത്യന്‍ ടി-20 സംഘത്തിന്റെ ചുമതലക്കാരാവുമ്പോള്‍ കോച്ചും ക്യാപ്റ്റനും നേരിട്ട വലിയ പ്രശ്നം ടീമിന്റെ ബാറ്റിംഗ് ശൈലിയായിരുന്നു. തീര്‍ത്തും പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന ബാറ്റിംഗിന് പകരം ആക്രമണോത്സുകമായി കളിക്കാത്തപക്ഷം പുതിയ...
കര്‍ണാടക സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിട്ടും നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസര്ക്കാരുമാണെന്നും ഇതു സംബന്ധിച്ച ഉദ്യോഗസ്ഥതല യോഗത്തില്‍ പാത വേണ്ട എന്ന സമീപനമാണ് കേരളം സ്വീകരിച്ചതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്...