ഇന്ന് അദ്ദേഹത്തിന് സംഭവിച്ച മാനസിക അസ്വാസ്ഥ്യം എന്തെന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം സ്വയം രാജിവച്ചു പുറത്തു പോകുന്നതാണ് അദ്ദേഹത്തിനു ഉചിതം ഇ പി ജയരാജന് കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.
മത്സരശേഷം സമ്മാനദാന ചടങ്ങിലുള്ള വീഡിയോകളാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സ്വര്‍ണ വിലയില്‍ കുറവ്.പവന് 80 രൂപ കുറഞ്ഞ് 36.680 രുപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4585 രൂപയായി.
കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്.
ബുധനാഴ്ചയാണ് ഐശ്വര്യ എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊന്നകേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീരാം വെങ്കിട്ടരാമന്.
രാത്രി 7-30ന് നടക്കുന്ന അങ്കത്തിലെ പ്രസക്തി ഇന്ത്യന്‍ ലൈനപ്പാണ്.
സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പോര് മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെ അസാധാരണമെന്നും അനാരോഗ്യകരമെന്നും വിലയിരുത്തി ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും.
.ഇന്ത്യന്‍ സമയം കാലത്ത് 11 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.