രാമനാട്ടുകരയില്‍നിന്ന് തുടങ്ങിയ ലോങ് മാര്‍ച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരി കള്ളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തിക്കല് ജോബി(41) ആണ് കുത്തേറ്റ് മരിച്ചത്.പ്രതി വല്ലച്ചിറ സ്വദേശി രഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ്...
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലുള്ള മുസ്ലിം ലീഗ് പാര്‍ട്ടി ഓഫീസുകളെ സൗജന്യ സേവന കേന്ദ്രങ്ങളാക്കി പൊതുജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന 'ജനസഹായി കേന്ദ്രം' ജനകീയ പദ്ധതി ഉദ്ഘാടനം നാളെ വൈകീട്ട് 4...
ഹിന്ദുത്വ പ്രത്യയശാസ്ത്രം പലവിധേനയായി ഇന്ത്യന്‍ ജനസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും ഭീതിദമാണ് ആര്.എസ്.എസ് ബി.ജെ.പി കക്ഷികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍. നൂറ്റാണ്ടുകളായി സൗഹാര്‍ദ്ദത്തോടെ കഴിയുന്ന മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും അവിശ്വാസവും തെറ്റിദ്ധാരണകളും വളര്‍ത്തുന്നു. രാജ്യത്തിന്റെ സാംസ്കാരിക...
പുകള്‍പെറ്റ റോമാ സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രമായിരുന്ന റോം നഗരം കത്തിച്ചാമ്പലാവുമ്പോള്‍ നീറോ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തീരനഗരമായ ആന്റിയത്തില്‍ സുഖവാസത്തിലായിരുന്നു എന്നതാണ് ചരിത്രം. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഏറ്റവും പുതിയ തീരുമാനമായ മന്ത്രിമാരുടെ...
അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്.
ബുധനാഴ്ച രാവിലെയാണ് പേയിളകിയ ലക്ഷണങ്ങള്‍ പശു കാണിച്ചു തുടങ്ങിയത്.
ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന മാറമ്പിള്ളി കുന്നത്തുകര സ്വദേശി കുഞ്ഞിമുഹമ്മദ് (74) ആണ് ഇന്ന് വൈകിട്ടോടെ മരിച്ചത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ പ്രതികരണമാണ് ജനാധിപത്യ വിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
ഷാര്‍ജ: മാപ്പിള മുസ്ലിം ചരിത്ര പൈതൃകവും അറബ് പൈതൃകവും കൈകോര്‍ക്കുന്ന പദ്ധതികള്‍ സഹകരിച്ചു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജ് ചെയര്മാന് ഡോ.അബ്ദുല്‍അസീസ് അബ്ദുര്‍റഹ്മാന്‍ അല്‍മുസല്ലം. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ഛ് മുഹമ്മദ് കോയ...