ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനൊപ്പം പുറമേനിന്നുള്ള മറ്റ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് (മൂണ്‍ലൈറ്റിങ്) ജീവനക്കാര്‍ക്ക് വിലക്ക്.
തിരുവോണനാളിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയാണ് തെരുവുനായ ആക്രമിച്ചത്.
പ്രവാസിക്ഷേമനിധി അംഗങ്ങള്‍ പെന്ഷന് അപേക്ഷിക്കാനുള്ള പിരീഡ് പൂര്‍ത്തിയാക്കിയതിന്ശേഷം അപേക്ഷ നല്കാന് വൈകിയാല്‍ വൈകിയ കാലയളവിലെ പെന്ഷന് നല്കാതിരിക്കാന് 2022 ഏപ്രിലില്‍ ഉത്തരവിറങ്ങിയതായി അറിയുന്നു.
അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ വെടിയേറ്റ സംഭവവുമായി ബന്ധമില്ലെന്ന് നേവി
വഴിയോരത്തുനിന്നും ഭക്ഷണം കഴിക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്ന് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും കുടിലിലേക്ക് ഭക്ഷണം വരുത്തി കഴിച്ച് പടം അയക്കുന്ന പാര്‍ട്ടി പറയുന്നത്. ഞാനാണ് പാര്‍ട്ടി എന്ന അഹങ്കാരത്തില്‍ ജനത്തെ എതിരാക്കുന്ന ചുവരു താങ്ങി പല്ലികളായ,...
മല്‍സരം രാത്രി 7-30 മുതല്‍.
അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണങ്ങള്‍ക്ക് ഇന്നേക്ക് 21 വയസ്.
അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ബിജിമോളെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ആറു വര്‍ഷമായി ഫോക്ലോര് ഡിപ്പാര്ട്ടുമെന്റില് ക്ലാസെടുക്കുന്ന താല്‍ക്കാലികാധ്യാപകരുടെ യോഗ്യത ഇവര്‍ സി.പിഎമ്മിലെ സജീവ സാന്നിധ്യമാണെന്നതാണ്.