വിവാഹ വേദിയില്‍ നിന്ന് താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ച കാമുകനെ വീട്ടുകാര്‍ അടിച്ച് മണ്ഡപത്തിന് പുറത്താക്കി
മുത്തശ്ശിയില്‍ നിന്നും മാതാവില്‍ നിന്നും കേട്ടുപരിചയിച്ച ഇന്ത്യയിലെ അമ്മാവനെ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി കുല്‍സൂമിന്റെ മകന് ഷഹാസാദ് പറഞ്ഞു.
കേരള ത്തിലെ ഏഴു ജില്ലക ളിലൂടെ യാത്ര കടന്നുപോകും.
2017ല്‍ ആരംഭിച്ച സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ ഇന്നും വീടിനായി കാത്തിരിപ്പ് തുടരുകയാണ്.
എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. 1952 ഫെബ്രുവരി ആറിനാണ് അവര്‍ പദവിയില്‍ എത്തിയത്. ബ്രിട്ടീഷ് രാജപദവിയിലെത്തിയ നാല്പതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്.
'ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ട്. (ഹാഥ്റസ്) ഇരയ്ക്ക് നീതി ആവശ്യമാണെന്ന് കാണിക്കാനും പൊതുശബ്ദം ഉയര്‍ത്താനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാകുമോ' മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചു സുപ്രീംകോടതി ചീഫ്...
കേരളത്തിലെ 2000ലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈന്-റഷ്യ യുദ്ധത്തെ തുടര്‍ന്ന് നാടണഞ്ഞത്.
: ലത്തിന് സഭയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവരുന്ന സമരം 25 ദിവസം പിന്നിടുമ്പോഴും കടുംപിടുത്തം തുടര്‍ന്ന് സര്‍ക്കാര്‍.
സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചതും കോടികള്‍ മുടക്കിയതുമായ കെ ഫോണ്‍ പദ്ധതി പെരുവഴിയില്‍.
1960 മുതലാണ് ഇത്തരത്തില്‍ നീണ്ട സംസ്കാര ചടങ്ങുകള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നത്.