കഴിഞ്ഞ ദിവസം അന്തരിച്ച എലിസബത്ത് രാജ്ഞിയുടേതുപോലെ പൊതുസമൂഹത്തില്‍ അത്ര മതിപ്പുള്ള വ്യക്തിത്വമല്ല മകനും പുതിയ ഭരണാധികാരിയുമായ ചാള്‍സിന്റേത്.
കോഴിക്കോട് വളയം പോലീസ് സ്റ്റേഷന് പരിധിയിലെ ഒ പി മുക്കില്‍ ബോംബേറ്. ആളില്ലാത്ത ഇടവഴിയിലേക്കാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്റ്റീല്‍ ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്. സംഭവസ്ഥലത്ത് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം...
സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ചില സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെ ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം, ജീവിത നിലവാരം, വിദ്യാഭ്യാസ നിലവാരം എന്നിവയാണ് പട്ടികയുടെ അളവു കോല്.
Another thing to keep in mind is that the audio system you’re using should be set as the default output device in the audio settings. If...
.വിചാരണ തടവിന്റെ പേരില്‍ നീതി ലഭിക്കാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയരണം അദ്ദേഹം പറഞ്ഞു.
തമിഴ്നാട് തൂത്തുക്കുടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി അശോകന്, ഭാര്യ ശൈലജ, ചെറുമകന് ആരവ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയോടെയാണ് സംഭവം. പളനി ക്ഷേത്രത്തില്‍ നിന്ന്...
വാക്സിന് എടുത്തവര്‍ പോലും മരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
വൈകിയെങ്കിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍.
2020 ഒക്ടോബര്‍ 5നാണ് സിദ്ദിഖ് കാപ്പന് അറസ്റ്റ് ചെയ്യപ്പെട്ടത്.