ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ചാനലാണ് ഡിലീറ്റായത്.
കഴിഞ്ഞദിവസം നടന്ന സിംബാബവെ പര്യടനത്തില്‍ വി.വി.എസ് ലക്ഷ്മണനായിരുന്നു ടീമിന്റെ ചുമതല.
യാതൊരുവിധത്തിലുള്ള ബന്ധു നിയമനങ്ങളും അനുവദിക്കില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പൊതുമണ്ഡലം സൃഷ്ടിക്കാന്‍ അരങ്ങൊരുങ്ങണം, അരങ്ങൊരുക്കണം. മാറി നില്ക്കുകയല്ല വേണ്ടത്, ചേര്‍ന്ന് നില്ക്കാന് സന്നദ്ധരാകുകയാണ് വേണ്ടത്. രാജ്യത്തിന്റെ വീണ്ടെടുപ്പ് ആദ്യം, പരമമായ ആ ലക്ഷ്യത്തിന്റെ മുന്നില്‍ മറ്റൊന്നും തടസ്സമായിക്കൂട.
2002ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കിസ്ബാനു എന്ന 19കാരിയായ ഗര്‍ഭിണി കൂട്ടബലാല്‍സംഗത്തിനിരയാകുന്നത്. ഇവരുടെ ഏഴ് ബന്ധുക്കളെ ബി.ജെ.പിയുടെ കാപാലികര്‍ ചുട്ടുകൊന്നു. ഇതിന് നിയമ നടപടി തേടി വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു മുംബൈ ഹൈക്കോടതി കേസിലെ 11 പ്രതികളെ ജീവപര്യന്തം തടവിന്...
ഓണക്കാല മേളയുടെ ആരവത്തിനിടയിലും കൂലിയും ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിലായി തൊഴിലാളികള്‍.
യുക്രെയ്ന് റഷ്യ യുദ്ധം ആരംഭിച്ചതുമുതല്‍ ഒരുമില്ല്യണ്‍ യുക്രെയ്നികള്‍ക്ക് തങ്ങള്‍ അഭയം നല്‍കിയതായി ജെര്‍മന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ചന്ദ്രികയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണവും ചടങ്ങില്‍ നടക്കും.
കേരളത്തിലെ പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. https://keralaresults.nic.in/ എന്ന വെബ്സൈറ്റുവഴി ഫലം അറിയാം.
ലിംഗസമത്വത്തിന്റെ പേര് പറഞ്ഞ് കലാലയങ്ങളിലേക്ക് അരാജകത്വം ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ സമൂഹത്തിന്റൈ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം മാറ്റിയത് നന്നായി എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍...