ന്യൂഡല്‍ഹി: സ്ത്രീധന പീഡനങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കുറ്റക്കാരായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിനെതിരായ മൊത്തത്തിലുള്ള കുറ്റകൃത്യമായി കണക്കാക്കണമെന്നും കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ച നിയമനടപടികള്‍ ഉണ്ടാകണമെന്നും ജസ്റ്റിസ് എം.ആര് ഷാ അധ്യക്ഷനാ ബെഞ്ച്...
ടെലികോം- ഇന്റര്‍നെറ്റ് സേവന രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന 5ജി അത്ര വേഗമൊന്നും രാജ്യത്ത് ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ട്.
കാല് നഷ്ടപ്പെട്ടതിലൂടെ ജീവിതം, വിഹാഹം, ജോലി തുടങ്ങിയ സ്വപ്നങ്ങളെല്ലാം തകര്‍ക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന് നാളെ തുടക്കം.
മലബാറിലെ വിദ്യാഭ്യാസ മേഖലയിലുള്ള അവസരങ്ങളുടെ അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
പ്രദേശത്തെ വളവുകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ദേശീയ പാതകളിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഹൈക്കോടതി.
ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കശാപ്പ് ചെയ്തത് കമ്യൂണിസ്റ്റ് ഏകാധിപതികളാണ്. റഷ്യയില്‍ രണ്ട് കോടി, ചൈനയില്‍ ആറ് കോടി, വിയറ്റ്നാമില്‍ പത്ത് ലക്ഷം, നോര്‍ത്ത് കൊറിയയില്‍ ഇരുപത് ലക്ഷം, കംബോഡിയയില്‍ പതിനേഴ് ലക്ഷം, എത്യോപ്യയില്‍ ഇരുപത്...
ലിംഗപരമായ വേഷങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷമായിരിക്കുന്നു. വേഷം കൊണ്ട് ആണിനെയും പെണ്ണിനെയും വേലി കെട്ടിത്തിരിക്കുന്നത് എന്തിനെന്ന ചിന്ത പല മനസ്സുകളിലും മുള പൊട്ടിയിരിക്കുന്നു എന്നത് സത്യമാണ്. ഇതിലേക്ക് വളരുന്ന ന്യൂട്രല്‍ യൂണിഫോം, ന്യൂട്രല്‍ ക്ലാസ്റൂം തുടങ്ങിയ ആശയങ്ങള്‍...
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളെ ഏറെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്നായിരുന്നു പിന്‍വാതില്‍ നിയമനം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വരിനില്ക്കുന്നവരെ മറികടന്ന് സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ കെട്ടടങ്ങുകയാണുണ്ടായത്....