ദുബായ് കെ.എം.സി.സിക്ക് പുതിയ ഓഫീസ് അബൂഹൈല്‍ മെട്രോ സ്റ്റേഷനടുത്ത് ഒരുങ്ങുന്നു.
ന്യൂസിലാന്‍ഡില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ സ്യൂട്കേസുകളില്‍ അഞ്ചും പത്തും വയസുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.
ജപ്പാനില്‍ യുവാക്കള്‍ക്ക് മദ്യപാനത്തോടുള്ള താല്പര്യം കുറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായി.
ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാനായി ഫിഫ നിയോഗിച്ചിരിക്കുന്നത് 36 മുഖ്യ റഫറിമാരെ, 69 അസിസ്റ്റന്‍ഡ് റഫറിമാരെ, 24 വീഡിയോ റഫറിമാരെ. ആകെ കളി നിയന്ത്രിക്കുന്നത് 129 പേര്.
ഒന്ന് മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിപ്പിക്കപ്പെടുന്നത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടും ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ എണ്ണക്കമ്പനികളെ ജനത്തെ ഊറ്റുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാള്‍ നടക്കും.
അദ്ദേഹത്തിന്റെ ഭക്ഷണം, താമസം സുരക്ഷ എന്ന ഇനത്തില്‍ മാത്രമാണ് ഇത്രയും രൂപ ചിലവിട്ടത് എന്നാണ് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷന് നല്കിയ മറുപടിയില്‍ പറയുന്നത്.
നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതി തേടി മനുഷ്യര്‍ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്?