ദോഹ: അവരുടെ എണ്ണം 20,000… വിവിധ ദേശക്കാര്‍, വന്‍കരക്കാര്‍. പക്ഷേ അവരുടെ ലക്ഷ്യം ഒന്നാണ്-ലോകകപ്പ് ആവേശം നുകരാന്‍ ആഗോളീയരായി എത്തുന്ന മുഴുവന്‍ പേര്‍ക്കും സന്തോഷത്തോടെ സ്വീകരണം ഒരുക്കുക. പരാതി രഹിത ലോകകപ്പ് എന്ന മുദ്രാവാക്യത്തില്‍ ഒരുങ്ങുന്ന...
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ സൗരവ് ദാദ ഗാംഗുലി വീണ്ടും ബാറ്റെടുക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാര്‍ഷികത്തില്‍ യൂണിറ്റ് തലത്തില്‍ യൂണിറ്റി ഡേ ആചരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
ഇത് മൂന്നാം തവണയാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്മാന് ലീ ജാ യങിന് തടവുശിക്ഷയില്‍ ഇളവ്.
ജോണ്സണ് ആന്റ് ജോണ്സണ് 2023 ഓടെ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡറിന്റെ വില്പന ആഗോള തലത്തില്‍ അവസാനിപ്പിക്കും.
മുറിവേറ്റതിനു ശേഷവും മുന്നോട്ടു കുതിച്ച മാതംഗിനിക്കു നേരെ പൊലീസ് തുടര്‍ച്ചയായി നിറയൊഴിച്ചു. വന്ദേ മാതരം ഉച്ചരിച്ചുകൊണ്ട് വീരമരണം. രക്തത്തില്‍ കുളിച്ചുകിടന്ന അവരെ കണ്ടെത്തുമ്പോഴും ദേശീയ പതാക മുറുകെ പിടിച്ചിരുന്നു.
ഒരു പുതുവര്‍ഷത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട ചിന്തകളിലാണ് ഇപ്പോള്‍ വിശ്വാസികള്‍. നിങ്ങള്‍ക്കിപ്പോള്‍ വയസെത്രയായി? എത്രകാലം ജീവിച്ചു എന്നതിലുപരി എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം. എന്തെല്ലാം നന്മകള് ചെയ്തു? തിന്മകള് വല്ലതും സംഭവിച്ചിട്ടുണ്ടോ? ഭൗതികമായ സൗകര്യങ്ങള്‍ എത്രയും സമ്പാദിക്കാം....
തായ്വാനു ചുറ്റും ഉരുണ്ടുകൂടിയ യുദ്ധ മേഘങ്ങള്‍ പൂര്‍ണമായി നീങ്ങിയെന്ന് പറയാനാവില്ല. ചൈനീസ് ഭീഷണിയെത്തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ ഇപ്പോഴും മേഖലയില്‍ കരിനിഴല്‍ വീഴ്ത്തിനില്‍ക്കുന്നുണ്ട്.
ഇസ്രാഈല്‍ ജയിലില്‍ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ഫലസ്തീന് യുവാവിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.