ബഫര്‍ സോണുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ഉത്തരവിലും അവ്യക്തത.
തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്കിയാല് മതിയാകും.
സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
കുടുംബത്തെ പോറ്റേണ്ട അത്യധ്വാനത്തിനിടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനും ബി അമ്മനു കഴിഞ്ഞുവെന്നത് വിസ്മയകരമാണ്. നിസഹകരണഖിലാഫത്ത് സമരത്തില്‍ മഹാത്മാ ഗാന്ധിക്കൊപ്പം അവരും യോഗങ്ങളില്‍ പ്രസംഗിച്ചു.
ഹിറ്റ്ലറുടെ ഭരണകാലത്ത്് ജര്‍മനി സന്ദര്‍ശിച്ച മാധ്യമ പ്രവര്ത്തകന് പറഞ്ഞത് ഭയമാണ് ജര്‍മനിയെ ഭരിക്കുന്നത് എന്നാണ്. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന തന്ത്രം ഫാസിസത്തിന്റേതാണ്. ബി.ജെ.പി ഇന്ത്യയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതും ഇതേ തന്ത്രം തന്നെയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം...
ജാതിരാഷ്ട്രീയത്തേക്കാള് അപകടകരമായ വര്ഗീയകളിയാണ് ബി.ജെ.പി എല്ലായിടത്തും കളിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ മതപരമായി തമ്മിലടിപ്പിച്ച് വോട്ട് നേടുകമാത്രമല്ല, അധികാരലബ്ധിക്കായി രാഷ്ട്രീയകക്ഷികളുടെ സാമാജികരെ ചാക്കിട്ടുപിടിച്ച് ജനവിധിക്കെതിരായി കൃത്രിമമായി ഭൂരിപക്ഷമുണ്ടാക്കി അധികാരംനേടുകയാണ് മിക്കപ്പോഴും അവര്‍ ചെയ്യുന്നത്. അതിനായി അവര്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍വാധികാരങ്ങളും...
ഖത്തറില്‍ ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ലോകകപ്പിന് പന്തുരുളാന്‍ ഇനി 100 നടുത്ത ദിവസങ്ങള്‍ മാത്രം.
കോവിഡ് മഹാമാരി ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയത് അല്ഭുതങ്ങള്. സ്ഥിരം ക്യാപ്റ്റനും സ്ഥിരം താരങ്ങളും എന്ന പതിവ് ഫോര്‍മാറ്റ് മാറി പോയ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത് നിരവധി നായകന്മാരെയും താരങ്ങളെയും.
കെട്ടിടനിര്‍മ്മാണ, പൊളിക്കല്‍ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറങ്ങി.
ദില്ലിയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.