ത്യാഗത്തിന്റെ കനല്പഥങ്ങള് താണ്ടി ദേശീയ നേതാക്കള്‍ നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യത്തെ തിളക്കം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ സാധിച്ചുവോ എന്ന സംശയത്തിന്റെ നിഴലിലാണ് ഇപ്പോള്‍ രാജ്യമുള്ളത്. വിലപ്പെട്ട പല മൂല്യങ്ങളും അധികാര സ്ഥാനത്തുള്ളവര്‍ക്ക് അരോചകങ്ങളായി തോന്നിത്തുടങ്ങിയിരിക്കുന്നു. സാമ്രാജ്യത്വവിരുദ്ധ സമരത്തെ...
ഹാസന്: പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവ് കുടുംബ കോടതിയില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസനില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശിവകുമാറിനെ...
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല.
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് നെഹ്റുവിനെ ഒഴിവാക്കിയും സവര്‍ക്കര്‍ക്ക് ഇടം നല്‍കിയുമുള്ള പരസ്യവുമായി കര്‍ണാടക സര്‍ക്കാര്‍.
കെ.എന്‍.എ ഖാദര്‍ മതേതര കക്ഷികളും മത ന്യൂനപക്ഷങ്ങളും ദലിത് പിന്നാക്ക ജനസമൂഹങ്ങളും സംസ്ഥാന തലങ്ങളിലും ദേശീയ തലത്തിലും ചില സുപ്രധാന രാഷ്ട്രീയ ദൗത്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ജനാധിപത്യ ഇന്ത്യയിലെ ഇതുവരെയുള്ള രാഷ്ട്രീയ ശൈലിയനുസരിച്ച് ഈ ചുമതല ഏറ്റെടുത്തു...
സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍തന്നെ 1999ല്‍ പാസാക്കിയ ലോകായുക്ത നിയമത്തിന്റെ ചിറകരിയാനുള്ള പടപ്പുറപ്പാടിലാണ് നിലവിലെ ഇടതുമുന്നണി സര്‍ക്കാരിപ്പോള്‍. എന്തിനാണിപ്പോള്‍ ഇത്തരത്തിലൊരു ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതിനുത്തരം എവിടെയൊക്കെയോ എന്തെല്ലാമോ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും ഒളിച്ചുവെക്കാനും പ്രതിരോധിക്കാനുമുണ്ടെന്നാണ്.
ആഗസ്റ്റ് 13, ലോക അവയവദാന ദിനമാണ്.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച പതാകകള്‍ സകല മാനദണ്ഡങ്ങളും ലംഘിക്കുന്നതെന്ന് ആക്ഷേപം.
മുന്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്തംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാലു യോഗ്യതാ തീയതികള്‍ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി