തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കിറ്റ് വിതരണത്തിന്റെ പേരില്‍ കാടടക്കി വെടിവെച്ചുകൊണ്ടിരക്കകയാണ് പിണറായിര്ക്കാര്. എന്നല്‍ പതിനൊന്ന് മാസത്തെ കിറ്റ് കൊടുത്ത വകയില്‍ നയാ പൈസ പോലും നല്‍കാതെ റേഷന്‍ കടക്കാരോട് ഏറ്റവും വലിയനന്ദികേടാണ് ഈ സര്‍ക്കാര്‍ കാണച്ചുകൊണ്ടരിക്കുന്നത്.
കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള, ചെറിയ ജില്ലകളില്‍ ഒന്നായ പത്തനംതിട്ടയില്‍ 6074 പ്ലസ്ടു സീറ്റുകള്‍ അധികമുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്ത് മുപ്പതിനായിരം കുട്ടികള്‍ക്കു പ്ലസ്ടു പഠിക്കാന്‍ സീറ്റില്ല. ഡിഗ്രിക്ക് ഒന്നര ലക്ഷത്തോളം അപേക്ഷകരുള്ള കാലിക്കറ്റ്...
33 വര്‍ഷം അടക്കിഭരിച്ച പശ്ചിമബംഗാളില്‍ 2014ല്‍ ഒറ്റയടിക്കാണ് പാര്‍ട്ടിയുടെ ബങ്കുറ ജില്ലാഓഫീസ് ബി.ജെ.പി ഓഫീസായി മാറിയത്. കേരളത്തിലും ഉത്തരം മുട്ടുമ്പോള്‍ മുസ്്ലിംലീഗിനെയും മുസ്്ലിംകളെയും മഹിതമായ പാണക്കാട് കുടുംബത്തെപോലും വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സി.പി.എം നേതാക്കള്‍ ഇനിയെങ്കിലും അന്യന്റെ...
40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബ്രിട്ടീഷ് പണപ്പെരുപ്പനിരക്ക്.
പഞ്ചാബിലെ സ്കൂളിലെ കുട്ടികള്‍ നടത്തിയ നാടകം വിവാദമായി.
ആവശ്യമായ അധ്യാപന പരിചയം പോലും ഇല്ലാതെ പ്രിയ വര്‍ഗീസ് ചട്ടവിരുദ്ധമായി റാങ്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിച്ചതിനെതിരെ വ്യാപകമായ ആരോപണമുയര്‍ന്നിരുന്നു.
കാര്‍ഷികമേഖലയില്‍ വായ്പ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.