മുന്നറിയിപ്പ് നല്‍കിയതിനു ശേഷവും കുറ്റം തുടര്‍ന്നാല്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.
ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ കിണര്‍ വെള്ളത്തില്‍ വലിയ അളവില്‍ യുറേനിയം സാന്നിധ്യം കണ്ടെത്തിയതില്‍ ആശങ്കയോടെ ആരോഗ്യ വകുപ്പ് അധികൃതര്‍.
ആഗസ്റ്റ് പതിനൊന്നിന് പുതിയ ഉപരാഷ്ടപതി സത്യപ്രതിജ്ഞ ചെയ്യും
മുപ്പതാമത്തെ വയസ്സില്‍ ബ്രിട്ടീഷുകാരാല്‍ കഴുവേറ്റപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബിസ്മില്‍ തന്റെ അമ്മക്ക് അവസാനത്തെ കത്തെഴുതിവച്ചു. എന്നിട്ട് വളരെ ശാന്തനായി കഴുമരത്തിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിച്ചപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ 'ജയ് ഹിന്ദ്...' എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു.
ത്യാഗങ്ങള്‍ വിജയത്തിലേക്ക് നയിക്കുന്നു എന്ന പാഠത്തിന്റെ നേര്‍ചിത്രമാണ് ഹിജ്റ.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ പ്രമുഖരായ 33 പ്രതിപക്ഷ നേതാക്കളാണ് ഇ.ഡിയുടെ അന്വേഷണ വലയിലുള്ളത്. ഭരണപക്ഷത്തുനിന്ന് ആരും ഇല്ലെന്ന് തന്നെ പറയാം.
വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.
ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും
മറിയുമ്മ മടങ്ങുമ്പോള്‍ ബാക്കിയാകുന്നത് ഒരുകാലത്തിന്റെ പോരാട്ട ഓര്‍മ്മകളാണ്.
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസറ്റ് 6 ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംത്തിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് ആറിന്...