ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നോവിക്കുന്ന ഓര്‍മയായി മാറിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് സാക്ഷിയായ ഒരു പത്തൊമ്പതുകാരനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രിട്ടീഷുകാരുടെ ക്രൂരതക്ക് പകരം ചോദിച്ചത്. ഉധംസിങ് എന്നായിരുന്നു ആ പോരാളിയുടെ പേര്.
മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം കേരളം വീണ്ടുമൊരു മഹാപ്രളയത്തിലേക്ക് നീങ്ങുകയാണോ. 2018ലേതുപോലെ കാലവര്‍ഷം പതിവില്‍നിന്ന് വ്യത്യസ്തമായി രണ്ടു മാസത്തോളം വൈകിയാണ് ആരംഭിച്ചതെങ്കിലും മഴയും കാറ്റും സംഹാരം വിതക്കുകയാണെന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്ന മരണങ്ങളുടെയും സ്വത്തു...
മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യമാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയപതാകയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര് ഘര്‍ തിരംഗ’ സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍,...
2019 -2021 കാലയളവില്‍ രാജ്യത്ത് അനധികൃതമായി താമസിച്ച 117 ചൈനീസ് പൗരന്മാരെ മൂന്ന് വര്‍ഷത്തിനിടെ കടത്തിയതായി കേന്ദ്ര സര്‍ക്കാര്‍.
മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഡ്രൈവിംഗില്‍ ജാഗ്രത പുലര്‍ത്തുക.അല്‍പ്പം മുന്കരുതലെടുത്താല് മഴക്കാലയാത്ര സുരക്ഷിതമാക്കാം.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നാളത്തെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പുരയിടത്തിലെ റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.